»   » താരങ്ങളുടെ ഓണാഘോഷം കാണണോ....

  താരങ്ങളുടെ ഓണാഘോഷം കാണണോ....

  By Soorya Chandran

  ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും മലയാളി ഓണം ആഘോഷിച്ചിരിക്കും. അതിപ്പോള്‍ സിനിമ താരമായാലും പിച്ചക്കാരനായാലും.

   

  ഓണക്കാലം സിനിമ താരങ്ങളെ സംബന്ധിച്ച് ഏറെ തിരക്കുള്ള സമയമാണ്. ഷൂട്ടിങ്ങിനിടയിലായാലും താരങ്ങള്‍ ഓണം ആഘോഷിക്കും എന്നുറപ്പാണ്. ചിലരാണെങ്കില്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ വീട്ടിലെത്തും.

  മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ ഓണാഘോഷം കാണാം...

  മോഹന്‍ലാല്‍

  സിനിമ ഷൂട്ടിങ്ങിനിടയിലായിരുന്നു ലാലേട്ടന്റെ ഓണക്കാലം. എന്നാലെന്താ ഓണസദ്യയൊരുക്കി എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തുമാണ് ലാലേട്ടന്‍ ഓണം ആഘോഷിച്ചത്.

  മമ്മൂക്ക

  വര്‍ഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു മമ്മൂക്കയുടെ ഓണാഘോഷം. പിറന്നാളാഘോഷവും ഓണാഘോഷവും ഒരുമിച്ചായിരുന്നു എന്ന് മാത്രം.

  സുരേഷ് ഗോപി

  ഓണത്തിരക്കില്‍ വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കണം എന്നാഗ്രഹിക്കുന്ന ആളാണ് സുരേഷ് ഗോപി. പൂക്കളമിടുന്നതിലൊക്കെയാണ് അദ്ദേഹത്തിന്റെ താത്പര്യം.

  ഷംന കാസിം

  എങ്ങനെയുണ്ട് ഷംന കാസിമിന്റെ ഓണം ലുക്ക്.

  നൈല ഉഷ

  കുഞ്ഞനന്തന്റെ കഥയിലൂടെ മലയാളിക്ക പ്രിയങ്കരിയായ നൈല ഉഷയുടെ ഓണവേഷം തകര്‍പ്പനല്ലേ...

  മുക്ത

  കേരള മോഡല്‍ കസവ് പാവാടയും ബ്ലൗസും അണിഞ്ഞ് മുക്ത.

  ലെന

  മുന്നില്‍ പൂക്കളം, നിലവിളക്ക്. കേരളമോഡല്‍ സാരിയില്‍ ലെന.

  കൃഷ്ണകുമാര്‍

  സീരിയലുകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാര്‍. ഇപ്പോള്‍ മകള്‍ സിനിമയില്‍ നായികയും. ഓണാഘോഷം തകര്‍ത്തു.

  ഭാമ

  ഭാമയുടെ ഓണം സ്‌പെഷ്യല്‍ മേക്ക് അപ്പ് എങ്ങനെയുണ്ട്.

  അഹാന കൃഷ്ണകുമാര്‍

  കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണ കുമാര്‍ ഇപ്പോള്‍ നായികയാണ്. അഹാനയുടെ ഓണം ഓര്‍മച്ചിത്രങ്ങള്‍.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X