twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനില്ലെങ്കില്‍ അവന് ആരുണ്ടെന്ന ചിന്തയാണ് ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത്; വിഷാദത്തെ കുറിച്ച് സനുഷ

    |

    നാല് വര്‍ഷത്തോളം വിഷാദരോഗത്തിലാണ് താനെന്ന് അടുത്തിടെയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ പറഞ്ഞിരുന്നത്. ഈ ദിവസങ്ങളില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ ഐറ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടി സനുഷയാണ് സമാനമായ രീതിയിലൂടെ കടന്ന് പോയ നാളുകളെ കുറിച്ച് പ്രേക്ഷകരോട് പറഞ്ഞിരിക്കുന്നത്.

    ബാലതാരമായി സിനിമയിലെത്തിയ സനുഷ ആദ്യ സിനിമകളിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു. ലോക്ഡൗണ്‍ കാലം എല്ലാവരും ആസ്വദിച്ചപ്പോള്‍ വിഷാദം തന്നെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണെന്നാണ് സനു വൈബ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ സനുഷ തന്നെ പറഞ്ഞിരിക്കുന്നത്.

    {photo-feature}

    English summary
    Mammootty's Onscreen Daughter Sanusha Santhosh Opens Up Her Depression Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X