twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    By Neethu
    |

    2008ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയായി കിരീടമണിഞ്ഞപ്പോഴാണ് പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന മലയാളി പെണ്‍ക്കുട്ടിയെ നമ്മള്‍ അറിഞ്ഞു തുടങ്ങുന്നത്. പിന്നീട് പാര്‍വ്വതിയുടെ ഓരോ വിജയങ്ങളും മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഫാഷന്‍ ലോകത്തം പാര്‍വ്വതിക്ക വിജയങ്ങള്‍ മാത്രമാണ് നല്‍കിയത്, പിന്നെ എപ്പോഴാണ് പാര്‍വ്വതി പതറിപ്പോയത്?

    റാംപില്‍ തിളങ്ങി നിന്ന പാര്‍വ്വതിക്ക് സിനിമാലോകത്തു നിന്നും ഓഫറുകളുടെ പെരുമഴയായിരുന്നു. ഫാഷന്‍ ലോകത്തു നിന്നും ഐശ്വര്യ ബച്ചന്‍ വന്നതുപോലെ അടുത്ത ഒരു സുന്ദരിക്കായുള്ള പ്രതീക്ഷകളായിരുന്നു. എല്ലാം തകിടം മറിഞ്ഞു,പാര്‍വ്വതിയെ പരാജയപ്പെട്ടത് എവിടെയെന്ന് നോക്കാം.

    പാര്‍വ്വതി ഓമനക്കുട്ടന്‍

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    2008 ലെമിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്, ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2008, ഫെമിന മിസ് ഇന്ത്യ സൗത്ത് 2008, മിസ് മലയാളി 2005 ഫാഷന്‍ ലോകത്ത് വിജയങ്ങള്‍ മാത്രം കെയ്ത മലയാളി പെണ്‍ക്കുട്ടി

    തുടക്കം തന്നെ പിഴച്ചു

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഉമാമഹേശ്വരം എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി വെള്ളിത്തിരയിലെത്തുന്നത്. അധികമാരും അറിയാതെ പോയ ചിത്രമായിരുന്നു ഇത്.

    അജിതിനൊപ്പം ബില്ല 2 വമ്പന്‍ പരാജയം

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    ബില്ല 2 ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് കൊണ്ടാകാം ആരാധകര്‍ ശക്തമായി വിമര്‍ശിച്ചു. ബില്ല 2ഫൈനല്‍ പ്രിന്റില്‍ നിന്നും തന്റെ വളരെയേറെ ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും പറഞ്ഞ് പാര്‍വ്വതി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

    മലയാളത്തില്‍ അഭിനയിച്ചോ?

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    മലയാളത്തില്‍ ഡിക്യു എന്ന ചിത്രത്തില്‍ പാര്‍വ്വതി അഭിനയിച്ച സത്യം ആരും അറിഞ്ഞില്ല. മലയാളി പതുകെ പാര്‍വ്വതിയെ മറക്കാന്‍ തുടങ്ങിയിരുന്നു അപ്പോളേക്കും.

     തമിഴ് എന്നെ മിസ്സ് ചെയ്യില്ല

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    ദുഖം മറച്ചു പിടിച്ചു കൊണ്ടാണ് പാര്‍വ്വതി അതു പറഞ്ഞത്. കാരണം തമിഴില്‍ ഓര്‍ക്കാന്‍ പരാജയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ വിമര്‍ശനങ്ങളും.

    തമിഴില്‍ തിരിച്ചു വരാന്‍ ആഗ്രഹം

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ? ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    തിരിച്ചു വരാന്‍ ആഗ്രമുണ്ട്, ഓഫറുകള്‍ വരുന്നില്ല. തമിഴിനെ ഏറെ ഇഷ്ടപ്പെടുന്നു, മണിരത്‌നം സാറിനെ മറക്കാന്‍ കഴിയില്ല-പാര്‍വ്വതി

     അനുഭവങ്ങള്‍ പാളിച്ചകള്‍

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    തിരഞ്ഞെടുത്തതില്‍ വന്ന പാളിച്ചകള്‍ ആണോ, അഭിനയിക്കാന്‍ അറിയാതെയാണോ എന്ന് ആത്മ പരിശോധന നടത്തി കൊണ്ടിരിക്കുന്നു

    ഫാഷന്‍ തുണച്ചു, സിനിമ ചതിച്ചു

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    ഒരു കയ്യറ്റത്തിന് വലിയൊരു ഇറക്കമുണ്ടെന്നു തിരിച്ചറിഞ്ഞു. എങ്കിലും പുതിയൊരു സിനിമ കൂടി പരിഗണനയിലുണ്ട്.

    ഭാവി പരിപാടികള്‍

    ഫാഷന്‍ റാംപിനപ്പുറത്ത് പാര്‍വ്വതി ഓമനക്കുട്ടന്‍ നേരിട്ടത് പരാജയങ്ങളുടെ തുടര്‍കഥയോ?

    വീട്ടുക്കാരുടെ സഹായത്തോടെ ഫുഡ് ബിസിനസിലേക്കു തിരിയാല്‍ ആഗ്രഹിക്കുന്നു.

    English summary
    parvathy ommanakuttan faces failure in cinema indutry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X