»   » പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

By: Rohini
Subscribe to Filmibeat Malayalam

വിവാദങ്ങളില്‍ നിന്നെല്ലാം എത്ര ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും അത് സെലിബ്രിട്ടികാളെ തേടിയെത്തു. കിംവദന്തികളും വിവാദങ്ങളും കണ്ടില്ല എന്ന് നടിച്ചാലും പൊലീസ് കേസ് അങ്ങനെ അല്ലല്ലോ.

പെണ്‍വാണിഭം, തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കും, തെറ്റിദ്ധാരണ മൂലവുമൊക്കെ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടി വന്ന നായികമാര്‍ ധാരാളമാണ്. എട്ട് മലയാളി നടിമാര്‍ ഉള്‍പ്പടെ അത്തരം ചില കേസുകളില്‍ ഉള്‍പ്പെട്ട നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം,

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ഹൈദരാബാദില്‍ നടന്ന കിസ് ഓഫ് ലവ് എന്ന ചുംബന പരിപാടിയില്‍ പങ്കെടുത്തതിനാണ് അരുദ്ധതിയ്ക്കും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

സിനിമ നടിയും നാടക നടിയുമായ ഹിമ ശങ്കറിനെ പൊലീസ് പിടികൂടിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാത്രിയില്‍ തന്റെ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നടിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിറ്റേന്ന് ഹിമയുടെ പിതാവ് വന്നതിന് ശേഷമാണ് ഇരുവരെയും വിട്ടയച്ചത്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

മാറ്റിനി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിച്ചുകൊണ്ട് നില്‍ക്കുന്ന പോസ്റ്ററാണ് മൈഥിലിയെ കുടുക്കിയത്. പുകവലി നിയന്ത്രണ നിയമപ്രകാരണാണ് മൈഥിലിക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ സംവിധായകന്‍ അനീഷ് ഉപാസനയ്‌ക്കെതിരെയും നിര്‍മാതാവ് പ്രശാന്തിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഒടുവില്‍ മൈഥിലിയുടെ പക്കല്‍ നിന്നും പൊലീസ് പിഴ ഈടാക്കുകയും ചെയ്തു.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താരമായിരുന്ന രംഭയും നിയമ നടപടിയ്ക്ക് വിധേയയായിട്ടുണ്ട്. തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന രംഭയുടെ സഹോചരന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് രംഭയ്‌ക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ രംഭയുടെ സഹോദരനെതിരെയും അമ്മയ്‌ക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് സുകന്യ. പിന്നീട് അവസരങ്ങള്‍ കുറഞ്ഞതോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും മഹേഷ് ബാബു ചിത്രത്തിലൂടെ ഒരു രണ്ടാം ഇന്നിങ്‌സിന് ഒരുങ്ങുകയായിരുന്നു സുകന്യ. തെന്നിന്ത്യന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് സുകന്യയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വന്നത്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ വിലയേറിയ നടിയായി മാറിയ അഞ്ജലി പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. തന്റെ രണ്ടാനമ്മയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് അഞ്ജലി വീട് വിട്ട് ഇറങ്ങിപ്പോന്നു. അഞ്ജലിയെ കാണാനില്ല എന്ന് പറഞ്ഞ് അഞ്ജലിയുടെ അമ്മ പൊലീസിലും കോടതിയിലും പരാതി നല്‍കി. ഒടുവില്‍ ഒരാഴ്ചത്തെ ഒളിച്ചു കളിയ്ക്ക് ശേഷം അഞ്ജലി പ്രത്യക്ഷപ്പെട്ടതും മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ജലിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ഡേട്ടി പൊളിട്ടിക്‌സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററില്‍ മല്ലികാ ഷെറാവത്ത് ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് മല്ലികാ ഷെറാവത്തിന് എതിരെ ആരോപിക്കപ്പെട്ട കുറ്റം. ദേശീയ പതാക അണിഞ്ഞുകൊണ്ടുള്ള മല്ലികാ ഷെറാവത്തിന്റെ അര്‍ധനഗ്ന ഫോട്ടോയാണ് താരത്തെ കുടുക്കിയത്. വിവിധ സംഘടനകളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

മുംബൈ സ്‌പോടന കേസിലെ പ്രതിയായ അബു സലിമുമായുള്ള പ്രണയമാണ് മോണികയെ കുടുക്കിയത്. മുംബൈ സ്‌പോടനത്തിന് ശേഷം മുങ്ങിയ മോണിക പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയത് 2005 ലാണ്. തിരിച്ചെത്തിയ ശേഷം മോണിക ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തു.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

പ്രീതി സിന്റ നല്‍കിയ ചെക്ക് മടങ്ങിയതാണ് നടിയെ കുടുക്കിയത്. 2013 ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് ഇന്‍ പാരീസ് എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് അബ്ബാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രീതി സിന്റയ്‌ക്കെതിരെ കേസെടുത്തത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രീതിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടും ഉണ്ടായിരുന്നു.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

എഐബി റോഡ് ഷോയില്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചതിനാണ് ദീപിക പദുക്കോണിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് മുംബൈ ഹൈക്കോടതിയുടെ വിധിയില്‍ നടിയ്ക്ക് അനുകൂലമായ വിധിയുണ്ടായി.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ദേശീയ പുരസ്‌കാരം നേടിയ തെന്നിന്ത്യന്‍ താരമായിരുന്നു ശ്വേത ബസു. ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. 2014 സെപ്റ്റംബര്‍ 12 നായിരുന്നു നടിയെ അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ബോളിവുഡ് താരം സണ്ണി ലിയോണിനും പൊലീസ് സ്റ്റേഷനില്‍ കയറേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴി അശ്ലീല വീഡിയോകള്‍ പ്രമോട്ട് ചെയ്യാന്‍ ശ്രമിയ്ക്കുന്നു എന്നാരോപിച്ച് ഒരു ജാതിമത സംഘടനയുടെ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സണ്ണി ലിയോണിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. ഒരു മണിക്കൂര്‍ നേരം സ്റ്റേറ്റ്‌മെന്റ് എടുത്ത ശേഷമാണ് വിട്ടയച്ചത്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നാണ് ബോളിവുഡ് താരം അതിഥി റാവും ഹൈദരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി വണ്‍വെ തെറ്റിച്ച് വാഹനം ഓടിക്കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത ശേഷം നടിയെ വിട്ടയച്ചു.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ താരമാണ് ലീന മരിയ പോള്‍. വഞ്ചനാ കുറ്റത്തിനാണ് ലീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ആണ്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് തെറ്റായ വിവരങ്ങള്‍ നല്‍കി ഒരു ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്തു എന്നാണ് ലീനയ്‌ക്കെതിരെ പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസ്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

2011 ലാണ് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്ന നടി യമുനയെ പൊലീസ് പിടികൂടുന്നത്. പെണ്‍വാണിഭത്തെ തുടര്‍ന്ന് ഏറെക്കാലം പൊലീസ് നിരീക്ഷണത്തിലായിരുന്നു യമുന.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

മേഘ്‌ന രാജ് വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാരോപിച്ച് ഒരു വന്‍കിട ബിസ്‌നസുകാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മേഘ്‌നയ്‌ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍ തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു സംഭവത്തില്‍ മേഘ്‌ന രാജിന്റെ പ്രതികരണം.

English summary
Police Case Against Actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam