»   » മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച സിനിമകള്‍

മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഒത്തിരി ഗഌമര്‍ സിനിമകള്‍ ഓരോ കാലഘട്ടത്തിലും ഉണ്ടായി്ട്ടുണ്ട്. പ്രമുഖരായ സംവിധായരാണ് ഇതില്‍ മിക്ക സിനിമകളും സംവിധാനം ചെയ്തത്. അഭിനയിച്ചത് പ്രമുഖരായ താരങ്ങളും.

അഭിനയിക്കുന്ന നായികമാരുടെ ശരീരം വെറുതെ പ്രദര്‍ശിപ്പിക്കുക മാത്രമായിരുന്നില്ല അവരൊന്നും ചെയ്തിരുന്നത്. സെക്‌സ് മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തരു ഭാഗമാണെന്ന് കാവ്യാത്മകമായി തെളിയിക്കുകയായിരുന്നു. എന്നാല്‍ അത്തരം ചിത്രങ്ങളെ സെക്‌സ് ചിത്രമായി മാത്രം കണ്ടവരുമുണ്ട്.

എന്നാല്‍ നായികയുടെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രം എടുത്ത ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. എന്തായാലും ഓരോ കാലഘട്ടത്തിലെയും യുവാക്കളുടെ സ്വപ്‌നം നഷ്ടപ്പെടുത്തിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം എന്ന് ഉറപ്പിച്ചു പറയാം.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

സീമ എന്ന പുതുനായികയുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു അവളുടെ രാവുകള്‍. സീമ തുടയുടെ ഒരു ഭാഗം കാണുന്നവിധം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാള സിനിമയില്‍ പുതിയൊരു അനുഭവം ഐ.വി.ശശി പ്രേക്ഷകനു സമ്മാനിക്കുകയായിരുന്നു. പിന്നീട് സീമ ശശിയുടെ ജീവിത പങ്കാളിയായി. സോമനായിരുന്നു നായകന്‍.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

മാസ്റ്റര്‍ രഘു, ദേവ��� എന്നീ കൗമാരതാരങ്ങളുടെ പ്രണയവും ആ പ്രണയം വളര്‍ന്ന് ശാരീരിക ബന്ധത്തിലെത്തുന്നതുമായിരുന്നു ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രമേയം.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

നിത്യ എന്ന നായികയുടെ ശരീരപ്രദര്‍ശനം കൊണ്ടായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ലോറി ശ്രദ്ധേമായത്. ബാലന്‍. കെ. നായര്‍., അച്ചന്‍കുഞ്ഞ്, പ്രതാപ് പോത്തന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. ഭരതന്‍ എന്ന സംവിധായകന്റെ മ���കവു കൊണ്ട് ഇതൊരു ഗ്ലാമര്‍ സിനിമയായി തരംതാണില്ല.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

കൗമാരക്കാരന് അവിവാഹിതയായ യുവതിയോടു തോന്നുന്ന പ്രണയം ശാരീരിക ബന്ധത്തിലെത്തുന്നതും അത് അവളുടെ നാശത്തില്‍ കലാശിക്കുന്നതുമായിരുന്നു രതിനിര്‍വേദത്തിലെ പ്രമേയം. ജയഭാരതിയും കൃഷ്ണചന്ദ്രനുമായിരുന്നു പ്രധാനതാരങ്ങള്‍. ജയഭാരതിയുടെ ശരീരപ്രദര്‍ശനമായിരുന്നു ചിത്രത്തെ വിജയിപ്പിച്ചത്. ഇത് ���ിന്നീട് ശ്വേതാമേനോനെ നായികയാക്കി പുനര്‍നിര്‍മിച്ചപ്പോഴും വന്‍ ഹിറ്റായി.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ കഥയായിരുന്നു പമ്മന്‍ കഥയെഴുതിയ ചിത്രത്തിലെ പ്രമേയം. ലക്ഷ്മി, മോഹന്‍ എന്നിവരായിരുന്നു കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സംവിധായകന്റെ മകന്‍ തന്നെ ഇത് പുനര്‍നിര്‍മിച്ചു. ഷംന ���ാസിം ആയിരുന്നു നായിക.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രത്യേകത സുരേഖ എന്ന നടിയുടെ ശരീര പ്രദര്‍ശനമായിരുന്നു. തകര എന്ന ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിനോടു തോന്നുന്ന പ്രണയവും അത് പിന്നീട് ശാരീരിക ബന്ധത്തിലെത്തുന്നതും അവളുടെ അച്ഛന്‍ തകരെയും കൊല്ലാന്‍ ശ്രമിക്കുന്നതുമായിരുന്നു പ്രമേയം. ഒടുവില്‍ അവളുടെ അച്ഛനെ തകര ��ൊല്ലുന്നു.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

കമല്‍ഹാസന്‍, സീമ, ഷീല എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ കമലിനൊപ്പം ഷീലയുടെ ഗഌമര്‍ നൃത്തമായിരുന്നു പ്രത്യേകത. കാടിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രമൊരുക്കിയത്.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

കൗമാരക്കാരനോടു യുവതികള്‍ക്കു തോന്നുന്ന പ്രണയം അതീവ ഗ്ലാമര്‍ പശ്ചാത്തലത്തിലൊരുക്കിയ ചിതം മലയാളത്തിലെ സൂപ്പര്‍ഹിറ്റായിരുന്നു. സില്‍ക��ക് സ്മിതയായിരുന്നു പ്രധാന നായിക. തുളസീദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നന്ദുവായിരുന്നു നായകന്‍.

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

കിരണ്‍- അഭിലാഷ എന്നിവരെ പ്രധാന താരങ്ങളാക്കി ബൈബിളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അഭിലാഷയുടെ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് സൂപ്പര്‍ഹിറ്റായി. സര്‍്പ്പവും രതി സങ്കല്‍പ്പവുമെല്ലാം നന്നായി ഉപയോഗിച്ചാണ് ചിത്രം സംവിധാനം ചെ���്തത്

യുവത്വത്തെ കോരിത്തരിപ്പിച്ച 10 സിനിമകള്‍

മലയാളത്തില്‍ ഷക്കീല തരംഗത്തിനു തുടക്കമിട്ട ചിത്രമായിരുന്ന ആര്‍.ജെ. പ്രസാദ് സംവിധാനം ചെയ്ത കിന്നാരത്തുമ്പികള്‍. ഷക്കീലയുടെ മേനിപ്രദര്‍ശനം കൊണ്ട് സമ്പന്നമായിരുന്നു ചിത്രം

English summary
Top ten +18 Movies in Mollywood,look at this adult rated hot movies list.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam