»   » സാധാരണക്കാരന്‍ തിരയുന്ന നടിയുടെ വീഡിയോ ക്ലിപ്, രേഷ്മ എന്ന മാദക നടിയെ കുറിച്ച്

സാധാരണക്കാരന്‍ തിരയുന്ന നടിയുടെ വീഡിയോ ക്ലിപ്, രേഷ്മ എന്ന മാദക നടിയെ കുറിച്ച്

By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ മാദക നടിമാരെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ഷക്കീലയെയും രേഷ്മയെയുമാണ്. എന്നാല്‍ ഷക്കീലയുടെ മാര്‍ക്കറ്റ് ഇടിച്ച നടി എന്ന പേരിലാണ് രേഷ്മ അറിയപ്പെടുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയരംഗത്ത് തിളങ്ങിയ നടിയെ കുറിച്ച് ഇപ്പോള്‍ അധികമാര്‍ക്കും അറിയില്ല. അടുത്തിടെ മാദക റാണിയായി തിളങ്ങിയ ഷക്കീല തന്നെയാണ് ഒളിവില്‍ പോയ നടി രേഷ്മയെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്.

നടിയുമായി നല്ല സൗഹൃദത്തിലാണെന്നും ഇപ്പോഴും ഫോണില്‍ വിളിക്കാറുണ്ടെന്നും ഷക്കീല പറഞ്ഞു. രേഷ്മ ഇപ്പോള്‍ വിവാഹതയാണ്. രണ്ട് മക്കളുണ്ട്. മൈസൂരിലാണ് താമസം. പഴയ പോലെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും കുടുംബത്തിന് പ്രാധാന്യം നല്‍കി ജീവിക്കാനാണ് താത്പര്യമെന്നും രേഷ്മ തന്നോട് പറഞ്ഞതായും ഷക്കീല അഭിമുഖത്തില്‍ പറഞ്ഞു.

ന്യൂജനറേഷനായാലും ആദ്യകാലത്തെ രേഷ്മയുടെ പോണ്‍ ചിത്രങ്ങള്‍ക്ക് ഇപ്പോഴും മാര്‍ക്കറ്റാണ്. ഏതൊരു സാധരണ യുവാവിന്റെയും ഉറക്കം കെടുത്തിയ ഈ നടിയെ കുറിച്ച് ഇതുവരെ അറിഞ്ഞത് മാത്രമല്ല. ഇനിയുമുണ്ട്. ഇതുവരെ അറിയാത്ത ചില കാര്യങ്ങള്‍.. തുടര്‍ന്ന് വായിക്കാം....

തുണി അഴിക്കാന്‍ മടി കാണിച്ചില്ല

തെന്നിന്ത്യയിലെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു രേഷ്മ. മാദകറാണി ഷക്കീലയെ കടത്തി വെട്ടിയ താരം. ക്യാമറയ്ക്ക് മുമ്പില്‍ തുണി അഴിക്കാന്‍ മടിയ്ക്കാത്ത നടി അഭിനയ ജീവിത്തില്‍ നേരിട്ട വിവാദങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല.

സെക്‌സ് ബോംബുകള്‍ക്ക് ശേഷം

മലയാള സിനിമയില്‍ മിന്നി തിളങ്ങി നിന്ന സെക്‌സ് ബോംബായിരുന്നു സില്‍ക് സ്മിത. അതിന് ശേഷമാണ് സിനിമാ ലോകത്തെ നടക്കി അഭിലാഷയുടെ കടന്ന് വരവ്. സില്‍ക്കിന്റെയും അഭിലാഷയുടെയും പ്രകടനത്തിന് ശേഷം ഷക്കീല മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഏറെ കാലം മലയാള സിനിമയില്‍ വിലസിയ മാദകറാണി ഷക്കീലയെ കടത്തിവെട്ടിയാണ് രേഷ്മയുടെ വരവ്.

2000 വരെ

2000 വരെ രേഷ്മ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പോണ്‍ രംഗത്ത് നിന്ന് സിനിമയില്‍ എത്തിയപ്പോഴും നടിയുടെ സിനിമകള്‍ക്ക് അത്രയും മാര്‍ക്കറ്റായിരുന്നു. ആ സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന ഷക്കീല വരെ വഴി മാറി കൊടുക്കുകയായിരുന്നു.

സെക്‌സ് വര്‍ക്കറായി

പോണ്‍ സിനിമകള്‍ കുറഞ്ഞതോടെയാണ് രേഷ്മ സെക്‌സ് വര്‍ക്കറായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. കൊച്ചിയിലും ബാംഗ്ലൂരും കേന്ദ്രീകരിച്ച് സെക്‌സ് ബിസിനസ് ആരംഭിച്ചു. 2007 ഡിസംബറിലാണ് കൊച്ചി കാക്കനാട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെയും ഏജന്റുമാരെയും പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകള്‍

അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് നടിയുടെ ഫോണ്‍ പിടിച്ച് വാങ്ങി. ഫോണിലുണ്ടായിരുന്ന അസ്ലീല വീഡിയോകളല്ലൊം ലീക്കായി. പിന്നീട് അറസ്റ്റിന് ശേഷം നടിയുടെ പേരില്‍ ഒട്ടേറെ കേസുകള്‍ ചുമത്തുകെയും ജയിലില്‍ അടയ്ക്കുകെയും ചെയ്തു.

ഒളിവില്‍ പോയതോ

ജയിലില്‍ നിന്നിറങ്ങിയ ശേഷം നടിയെ കുറിച്ച് പിന്നീട് ആരും കേട്ടിട്ടില്ല. അടുത്തിടെ നടി ഷക്കീലയാണ് രേഷ്മ എവിടെയുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.

English summary
Unknown facts about actress Reshma.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam