Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ശാലുമേനോന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നു
ഇത്തവണ സീരിയല്‍ സിനിമാ രംഗത്തെ അറിയപ്പെടുന്ന താരമായ ശാലൂമേനോനാണ് ഇത്തരമൊരു കുരുക്കില്‍പ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ നടിമാരുടെയും മറ്റും പേരില്‍ പ്രചരിക്കുന്ന വീഡിയോ തീര്‍ത്തും അവ്യക്തവും ദൃശ്യങ്ങള്‍ മനസ്സിലാക്കാന്‍ വിഷമമുള്ളതും ആകാറാണ് പതിവ്. എന്നാലിപ്പോഴിറങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ തികച്ചും വ്യക്തമാണെന്ന് സംഭവം കണ്ടവര്‍ പറയുന്നു.
ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. ബാത്ത് ടവല്‍ അഴിച്ചു കളഞ്ഞ് മാറിടങ്ങള്‍ പ്രദര്ശിപ്പിയ്ക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ശാലു ഏറെ നാളായി സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. യുവജനോത്സവവേദികളില്‍ നിന്നാണ് ശാലു വെള്ളിത്തിരയിലെത്തുന്നത്. കവര്‍ സ്റ്റോറി, സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന് കുട്ടി തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.
സീരിയലുകളില്‍ വ്യത്യസ്ഥതയുള്ള വേഷങ്ങള്‍ ചെയ്ത ശാലു കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ മുഖം ശാലുവിനോട് സാമ്യമുള്ളതാണെങ്കിലും ഇത് അവരുടെ തന്നെയാണോയെന്നതിന് പ്രത്യേകിച്ച് തെളിവുകളില്ല. മുമ്പത്തേതുപോലെ ഇവയും കൃത്രിമമായി നിര്മ്മിക്കപ്പെട്ടതാവാനാണ് സാധ്യത.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?