For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലണ്ടറില്‍ കശ്മീര ടോപ്‌ലെസാവുന്നു

  By Ajith Babu
  |

  Kashmira shah
  ടോപ്‌ലെസാവാന്‍ ചങ്കൂറ്റം കാണിച്ച ബോളിവുഡ് സുന്ദരിമാരുടെ നിരയിലേക്ക് ഒരാള്‍ കൂടി. ഗ്ലാമര്‍ റോളുകളില്‍ തിളങ്ങിയ കശ്മീര ഷായാണ് ക്യാമറയ്ക്ക് മുന്നില്‍ എല്ലാം തുറന്നു കാണിയ്ക്കാന്‍ ഒരുങ്ങുന്നത്.

  മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന കലണ്ടറിലാണ് കശ്മീരയുടെ ടോപ്‌ലെസ് പ്രകടനം കാണാനുള്ള ഭാഗ്യമുണ്ടാവുക. കാസെന്‍ഷുല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന കലണ്ടറില്‍ കശ്മീര മാത്രമായിരിക്കും ഉണ്ടാവുക.

  ബോയ്ഫ്രണ്ട് കൃഷ്ണ അഭിഷേകുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കശ്മീര പുതിയ കലണ്ടറിലൂടെ ആരാധകരെ ഞെട്ടിയ്ക്കാനാണ് ഒരുങ്ങുന്നത്. കലണ്ടര്‍ കാണുന്ന ആരും സ്വന്തമാക്കാന്‍ മോഹിയ്ക്കുമെന്നും സുന്ദരി പറയുന്നു.

  English summary
  Kashmera Shah has joined the list of B'wood women who dare to bare - she has gone topless for a calendar that will be launched in early March. Kashmera is excited about it, because she's the only one featured in the calendar, which is called Kashessentual.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X