For Quick Alerts
For Daily Alerts
Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
സംവിധായകന് മുറിയിലേയ്ക്ക് ക്ഷണിച്ചു: ലക്ഷ്മി
Gossips
oi-Siji
By Lakshmi
|
<ul id="pagination-digg"><li class="previous"><a href="/gossips/28-lakshmi-sharma-petition-against-director-1-aid0031.html">« Previous</a>
മലയാളം അറിയാത്ത ലക്ഷ്മിയെ അല്പം തമിഴും ഇംഗ്ലീഷുമെല്ലാം കൂട്ടുക്കലര്ത്തി സംസാരിച്ച് സംസാരിച്ച് വീഴ്ത്താനുള്ള ശ്രമമാണത്രേ ഇയാള്‍ നടത്തിയത്. ഡിന്നറിന് വിളിച്ചാണ് ഇയാള്‍ ലക്ഷ്മിയെ ഇംപ്രസ് ചെയ്യാന്‍ ശ്രമം നടത്തിയത്.
എന്നാല്‍ ലക്ഷ്മി ഓരോ വട്ടവും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡിന്നറിനുള്ള ക്ഷണം ഒഴിവാക്കി. ഒടുവില്‍ ശല്യം സഹിക്കാതെ ഡിന്നറിന് പോകാന്‍ ലക്ഷ്മി സമ്മതിച്ചു. അപ്പോള്‍ സംവിധായകന്റെ ഭാവം മാറി ഡിന്നര്‍ സ്വന്തം മുറിയില്‍ വേണമെന്നായി ഇയാള്‍. ഇതോടെ സര്‍വ്വനിയന്ത്രണവും വിട്ട് ലക്ഷ്മി അറിയാവുന്ന ഭാഷകളിലെല്ലാം അസഭ്യം പറഞ്ഞുവെന്നാണ് കേള്‍വി.
മാത്രമല്ല അപമാനിച്ചുവെന്ന് കാണിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതിയും നല്കി. ഇയാള്‍ക്കെതിരെ ഇനി അമ്മയുടെ നടപടിയെന്താകുമെന്ന് കാത്തിരുന്നു കാണാം. സിനിമയില്ല്ാതെ സീരിയലിലേയ്ക്ക് തിരിഞ്ഞ ഇയാള്‍ക്ക് ഒടുക്കം സീരിയലുകാരുടെ സംഘടനയും ഉപരോധം പ്രഖ്യാപിക്കാനാണ് സാധ്യത.
ആദ്യപേജില്‍
സംവിധായകന് അപമാനിച്ചെന്ന് ലക്ഷ്മി ശര്‍മ്മ
<ul id="pagination-digg"><li class="previous"><a href="/gossips/28-lakshmi-sharma-petition-against-director-1-aid0031.html">« Previous</a>
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: director lakshmi sharma serial amma actress ലക്ഷ്മി ശര്‍മ്മ സംവിധായകന് സീരിയല്‍ അമ്മ നടി
English summary
Actress Lakshmi Sharma filed a petition against A Movie, serial director, who were trying to woo her in the set of his serial,
Story first published: Friday, October 28, 2011, 9:13 [IST]
Other articles published on Oct 28, 2011
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
Featured Posts