Don't Miss!
- Lifestyle അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മോഹന്‍ലാലിനെ ഉമ്മവെച്ച നായികമാര്‍ക്ക് ജയറാമിന്റെ മുന്നറിയിപ്പ്!!! മറുപടിയില്ലാതെ മോഹന്‍ലാല്‍!!!
അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിനിടെ മോഹന്‍ലാലിനെ ഉമ്മവച്ച നായികമാര്‍ക്ക് ജയറാം നല്കിയ മുന്നറിയിപ്പ്
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് നിരവധി ആരാധകരും ആരാധികമാരും ഉണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത് പുതിയ നായികമാരും കുറവാണ്. മോഹന്‍ലാലിനെ ചുംബിച്ച നായികമാര്‍ക്ക് ജയറാം നല്കിയ മുന്നിറിയിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലെ താരം.
ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയറാം ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു.
ഓഡിയോ ലോഞ്ചിന് വിശിഷ്ടാതിഥിയായി എത്തിയത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാല്‍ വേദിയിലെത്തിയപ്പോള്‍ പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാരെല്ലാം ചേര്‍ന്ന് മോഹന്‍ലാലിന് ഉമ്മ കൊടുക്കണം.
പേളി തന്റെ ആഗ്രഹം അറിയിച്ചു. അങ്ങനെ അച്ചായന്‍സിലെ നായികമാരെയെല്ലാം വേദിയിലേക്ക് വിളിച്ചു. ശിവദ ഉള്‍പ്പെടയുള്ള നായികമാര്‍ വേദിയിലെത്തി. മോഹന്‍ലാല്‍ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് നിന്നു.
ചെറിയ നാണം കലര്‍ന്ന ചിരിയോടെ നിന്ന മോഹന്‍ലാലിനോട് പേളി അറിയിച്ചു, 'പേടിക്കെണ്ട ലാലേട്ട ഫ്ളൈയിംഗ് കിസാണ്'. ചമ്മല് ഒരു ചെറുചിരിയില്‍ ഒളിപ്പിച്ച മോഹന്‍ലാലിനെ നോക്കി ഒരേ സ്വരത്തില്‍ നായികമാര്‍ പറഞ്ഞു ഉമ്മ...
വേദിയിലുണ്ടായിരുന്ന ജയറാം ഉടന്‍ മൈക്ക് വാങ്ങി തന്റെ പതിവ് ശൈലിയില്‍ നായികമാര്‍ക്ക് മുന്നറിയിപ്പ് നല്കി. 'ആരോടാണ് മക്കളെ കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞുകൂട മക്കളേ' എന്ന്. സദസിലും വേദിയിലുമുണ്ടായിരുന്നവര് പൊട്ടിച്ചിരിച്ചു.
അച്ചായന്‍സിലെ താരങ്ങളും സംവിധായകനും വേദിയിലുണ്ടായിരുന്നു. ഉണ്ണിമുകുന്ദന്, രമേശ് പിഷാരടി, സഞ്ജു ശിവറാം, സംവിധായകന് കണ്ണന് താമരക്കുളം എന്നിവരും ജയറാമിനെക്കൂടാതെ വേദിയിലുണ്ടായിരുന്നു.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു