»   » ആദ്യ ചിത്രത്തില്‍ ഇത്രയും ഉണ്ടായിരുന്നില്ലല്ലോ, ആരാധകരെ തെറ്റിദ്ധരിപ്പിച്ച് നടിമാരുടെ മാറിടം!!

ആദ്യ ചിത്രത്തില്‍ ഇത്രയും ഉണ്ടായിരുന്നില്ലല്ലോ, ആരാധകരെ തെറ്റിദ്ധരിപ്പിച്ച് നടിമാരുടെ മാറിടം!!

By: Sanviya
Subscribe to Filmibeat Malayalam

സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ടതാണ് മാറിടങ്ങള്‍. സിനിമാ നടികളാണെങ്കില്‍ പറയുകയും വേണ്ട. മാറിടവും പൃഷ്ഠഭാഗങ്ങളും ഇത്തിരി വേണം. അല്ലെങ്കില്‍ സിനിമാക്കാരുടെ സങ്കല്പത്തിലെ നായികയാകാന്‍ പാടുപ്പെടും. എന്നാല്‍ ഒരു സാധരണ സ്ത്രീയുടെ ശരീരവുമായി വന്ന നടിമാര്‍ക്ക് ആദ്യ ചിത്രത്തിന് ശേഷം മാറിടത്തിലും ശരീര ആകൃതിയിലും മാറ്റം വരുന്നത് ആരാധകരെ കണ്‍ഫ്യൂഷനാക്കിയിട്ടുണ്ട്.

Read Also: വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍ ഒരാളുടെ കൂടെ സഹകരിക്കാന്‍ സംവിധായകന്‍ പറഞ്ഞു

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഭാവന. ഒരു സാധരണ പെണ്‍കുട്ടിയായി എത്തിയ ഭാവനയുടെ ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരമായിട്ടുണ്ട്. ഭാവന മാത്രമല്ല. നയന്‍താര, ഭാമ, കാതല്‍ സന്ധ്യ തുടങ്ങിയ നടിമാരുടെയെല്ലാം ശരീര ആകൃതിയിലും മാറിടങ്ങളിലും മാറ്റം വന്നിട്ടുണ്ട്.

നടിമാരുടെ ശരീരത്തിലുണ്ടായ മാറ്റം പലപ്പോഴും ഗോസിപ്പു കോളങ്ങളിലെ വാര്‍ത്തയായി നിറയാറുണ്ട്. മലയാള സിനിമാ നടിമാരുടെ മാറിടങ്ങള്‍ ആരാധകരെ തെറ്റിദ്ധരിപ്പിച്ചോ. ആ നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം... തുടര്‍ന്ന് വായിക്കാം....

ഭാവന

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്ത് എത്തുന്നത്. ചിത്രത്തില്‍ തെരുവ് പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയ ഭാവന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടി. 2006ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴില്‍ എത്തുന്നത്. തമിഴ് സിനിമയിലേക്ക് മാറിയതോടെ നടി സാധരണ വേഷങ്ങളില്‍ നിന്ന് ഗ്ലാമര്‍ റോളുകള്‍ മാത്രം തെരഞ്ഞെടുത്ത് തുടങ്ങി. തമിഴിലേക്ക് പോയതോടെ ഭാവന ഗ്ലാമറായെന്നും ആരാധകര്‍ പറഞ്ഞു.

ഭാമ

എകെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് ലോഹിത ദാസ് ഭാമയെ കാണുന്നത്. പിന്നീട് പുതിയ ചിത്രമായ നിവേദ്യത്തിലേക്ക് അവസരം നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കനാണ് ഭാമയുടെ രണ്ടാമത്തെ ചിത്രം. ഒരു സാധരണ പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തിയ നടി അന്യഭാഷയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴുണ്ടായ ശരീരത്തിലെ മാറ്റങ്ങള്‍ ഗോസിപ്പുകളില്‍ നിറഞ്ഞിട്ടുണ്ട്.

കാതല്‍സന്ധ്യ

ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലൂടെയാണ് കാതല്‍ സന്ധ്യ മലയാളത്തില്‍ എത്തുന്നത്. പ്രജപതി, സൈക്കിള്‍, കോളേജ് ഡേയ്‌സ്, വേട്ട തുടങ്ങിയ ചിത്രങ്ങള്‍ നടി അഭിനയിച്ച മലയാള ചിത്രങ്ങളാണ്. കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയുടെ ശരീത്തിലുണ്ടായ മാറ്റം ഗോസിപ്പുകളാക്കിയിരുന്നു.

നിത്യ മേനോന്‍

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് നിത്യ മേനോന്‍. ബാലതാരമായി എത്തിയ നടി ലാല്‍ജോസ് സംവിധാനം ചെയ്ത കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിച്ചത്. വിജയ് യുടെ 61ാംമത്തെ ചിത്രത്തിലും നിത്യാ മേനോനാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

കാവ്യ മാധവന്‍

നടി കാവ്യാ മാധവന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് ഗോസിപ്പുകള്‍ വരാറുണ്ട്. ബാലതാരമായി സിനിമയില്‍ എത്തിയ നടി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

നയന്‍താര

മനസിനക്കരെ എന്ന മലയാളം ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരറാണിയായ നയന്‍താര സിനിമയില്‍ എത്തുന്നത്. പിന്നീട് ഒന്ന് രണ്ട് മലയാള ചിത്രങ്ങള്‍ ചെയ്ത് നടി അന്യഭാഷയിലേക്ക് പോയപ്പോഴുണ്ടായ മാറ്റം അംഗീകരിക്കാന്‍ ആരാധകര്‍ക്കും പ്രയാസമായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തിയ നടി പെട്ടെന്നാണ് മാറിയത്. മലായളത്തില്‍ സാധാരണ വേഷങ്ങള്‍ തെരഞ്ഞെടുത്ത നടി ഗ്ലാമര്‍ റോളുകളിലേക്ക് മാറി. നടിയുടെ ശരീരത്തിലും ഹെയര്‍ സ്റ്റൈലിലും മാറ്റം വരുത്തിയ നയന്‍താരയെ പലതരത്തിലും ഗോസിപ്പ് കോളങ്ങളിലിട്ട് വളച്ചൊടിച്ചിട്ടുണ്ട്.

മഞ്ജിമ മോഹന്‍

ഗൗതം മേനോന്റെ അച്ചം എന്‍പത് മടയമടാ എന്ന ചിത്രമാണ് മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയ മഞ്ജിമയെ പ്രേക്ഷകര്‍ക്ക് ഇപ്പോഴും നല്ല ഓര്‍മ്മ കാണും. നല്ല വണ്ണം വച്ചിട്ടുണ്ട്. ഇറക്കം കുറഞ്ഞ് മുട്ടപ്പമുള്ള വസ്ത്രവും.

English summary
Malayalam film actress first film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam