Don't Miss!
- News 102 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ലീഡ് ഉയർത്താൻ എൻഡിഎ,കണക്ക് കൂട്ടലുമായി ഇന്ത്യ സഖ്യം
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഇരുപതുകാരിയാകാന് മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
കഥാപാത്രങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ചകളും കഠിനാധ്വാനങ്ങളും നടത്തുന്ന താരങ്ങല്‍ ഇപ്പോള്‍ ഇന്റസ്ട്രിയിലുണ്ട്. ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യന്‍ താര അനുഷ്ക ഷെട്ടി ശരീര ഭാരം കുറച്ചതും കൂട്ടിയതുമൊക്കെ വാര്‍ത്തയായിരുന്നു.
എന്നാല്‍ അത്രയൊന്നുമല്ലെങ്കിലും പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മഞ്ജു വാര്യരും ശരീര ഭാരം കുറച്ചു എന്നാണ് കേള്‍ക്കുന്നത്. ജോയ് ആന്റ് ദി ബോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ 20 കാരിയാകാന്‍ വേണ്ടിയാണത്രെ മഞ്ജു ശരീര ഭാരം കുറച്ചത്. തുടര്‍ന്ന് വായിക്കൂ...
ഇരുപതുകാരിയാകാന് മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചകളും കഠിനാധ്വാനങ്ങളും ചെയ്യാന്‍ താരങ്ങള്‍ തയ്യാറാവുമ്പോള്‍ മഞ്ജു മാത്രം എന്തിന് വിട്ടുനില്‍ക്കുന്നു. മഞ്ജുവും ശരീര ഭാരം കുറച്ചു എന്നാണ് വാര്‍ത്തകള്‍
ഇരുപതുകാരിയാകാന് മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
ചിത്രത്തില്‍ ഒരു 20 കാരിയായിട്ടാണ് മഞ്ജു എത്തുന്നത്. അതിന് വേണ്ടി 10 കിലോ ഭാരം കുറച്ചുവത്രെ.
ഇരുപതുകാരിയാകാന് മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ജോയ് ആന്റ് ദി ബോയ് എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജു ഭാരം കുറയ്ക്കുന്നത്. ഷനില്‍ മുഹമ്മദിനൊപ്പമാണ് നേരത്തെ ഫിലിപ്സ് ആന്റ് ദി മങ്കിപെന്‍ റോജിന്‍ സംവിധാനം ചെയ്തത്.
ഇരുപതുകാരിയാകാന് മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
ജോയ് എന്ന കഥാപാത്രമായി മഞ്ജു എത്തുന്ന ചിത്രത്തില്‍ ബോയ് ആയെത്തുന്നത് സനൂപ് സന്തോഷാണ്. ഫിലിപ്സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി സനുഷയുടെ സഹോദരന് സനൂപ് ഒടുവില്‍ അഭിനയിച്ചത് ഭാസ്കര്‍ ദി റാസ്ക്കല്‍ എന്ന ചിത്രത്തിലാണ്
ഇരുപതുകാരിയാകാന് മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു
രണ്ടാം വരവില്‍ മഞ്ജു അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ