For Quick Alerts
For Daily Alerts
Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കാശു കിട്ടിയാല്‍ സോനയും കാലുമാറും
Gossips
oi-Greeshma
By Nisha Bose
|
<ul id="pagination-digg"><li class="next"><a href="/gossips/sona-nair-says-no-to-parudeesa-2-101835.html">Next »</a></li></ul>
മിനി സ്ക്രീനിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് സോന നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ താന്‍ ഒരു നല്ല നടിയാണെന്ന് സോന തെളിയിച്ചു. അതിന്റെ ഫലമായി നടിയെ തേടി ധാരാളം അവാര്‍ഡുകളുമെത്തി. ടെലിവിഷന്‍ അവാര്‍ഡുകളും സിനിമാ അവാര്‍ഡുകളും ധാരാളം വാരിക്കൂട്ടിയ സോന കച്ചവട സിനിമകള്‍ക്കൊപ്പം തന്നെ അവാര്‍ഡ് പടങ്ങളിലും സോന പ്രത്യക്ഷപ്പെട്ടു.
തന്റെ കാര്യം നേടിയെടുക്കാന്‍ ബഹുമിടുക്കിയായ നടി എന്ന് സോനയെ പറ്റി ചിലര്‍ പറയാറുണ്ട്. എല്ലാവരോടും ചിരിച്ച് കളിച്ച് നടക്കുന്ന താരത്തോടുള്ള അസൂയ കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്നും അറിയില്ല. എന്തായാലും മിനി സ്ക്രീനിലെന്ന പോലെ ബിഗ് സ്ക്രീനിലും തിളങ്ങാന്‍ സോനയ്ക്ക് കഴിഞ്ഞു.
എന്നാല്‍ അടുത്തിടെ നടിയെ പറ്റി സിനിമാലോകത്ത് ഒരു അപവാദം പരന്നു. മറ്റൊന്നുമല്ല ഒരു ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയ ശേഷം നടി മുങ്ങിയെന്നാണ് വാര്‍്ത്ത.
അടുത്ത പേജില്‍ പ്രിയന് വിളിച്ചാല്‍ സോന പറന്നെത്തും<ul id="pagination-digg"><li class="next"><a href="/gossips/sona-nair-says-no-to-parudeesa-2-101835.html">Next »</a></li></ul> Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: actress sona nair priyadarsan hindi serial സോന നായര്‍ നടി പ്രിയദര്ശന് ഹിന്ദി സീരിയല്‍
English summary
Suraj and sona nair is not acting in Parudeesa. Instead of them. krishna prasad and Nandhu and ambika mohan are doing the rolls.,
Story first published: Monday, May 28, 2012, 13:38 [IST]
Other articles published on May 28, 2012
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
Featured Posts