Don't Miss!
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്! ആദ്യ ചിത്രം രണ്‍വീര്‍ സിങിനോടൊപ്പം...
സിംബ എന്ന ചിത്രത്തിലാണ് രൺവീറിന്റെ നായികയായി പ്രിയ എത്തുന്നത്
Recommended Video
അഡാറ് ലവിലെ ഒറ്റ സീൻ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടി താരമാണ് പ്രിയ. പാട്ട് പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ പേര് വനോളം ഉയർന്നിരുന്നു. താരത്തിന്റെ പേര് രാജ്യത്തിന്റെ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ വരെ തരംഗ സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ പല സൂപ്പർസ്റ്റാറും ഇന്ന് പ്രിയയുടെ കടുത്ത ഫാനാണ്.
പ്രിയ ഔട്ട് സാക്ഷി ഇൻ! ഇപ്പോഴത്തെ ഇന്റർനെറ്റ് ക്രഷ്, ഇവർ ആരാണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം...
അഡാറ് ലവിലെ പാട്ട് ടീസറും ഹിറ്റായതിനു പിന്നാലെ പ്രിയ മലയാളം വിട്ടു പോകുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രിയയുടെ ആരാധകർക്കൊരു സന്തോഷ വാർത്ത. ബോളിവുഡിലെ സൂപ്പർ ഹോട്ട് നായകൻ രൺവീർ സിങ്ങിന്റെ നായികയായി ബോളിവുഡിൽ ആരങ്ങേറ്റം കുറിയ്ക്കുന്നു സിംബ എന്ന ചിത്രത്തിലാണ് രൺവീറിന്റെ നായികയായി പ്രിയ എത്തുന്നത്. ഡെക്കാൻ ക്രോണിക്കിളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഇർഫാൻഖാന്റെ രോഗം! ഭാര്യക്ക് പറയാനുണ്ട് ചിലത്, സുപ്രധാന വെളിപ്പെടുത്തലുമായി ഭാര്യ...
റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജൊഹറാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ രവീൺ സിങ് പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവസാനം ചിത്രം തിയേറ്ററുകളിലെത്തും. മണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ തന്നെ പ്രിയയുടെ യശസ് ബോളിവുഡിൽ വരെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിലേയ്ക്ക് പ്രിയയെ പരിഗണിച്ചതെന്നാണ് അണിയറയിൽ നിന്ന് ളഭിക്കുന്ന വിവരം.
നാലു വർഷം മുൻപ് ജീവിതത്തിൽ അതിഥി എത്തി! അതോടു കൂടി ജീവിതം മാറി, രേവതി വെളിപ്പെടുത്തുന്നു...
-
ജബ്രി കോമ്പോ അല്പം കണ്ട്രോള് വിട്ട് പെരുമാറുന്നുണ്ട്! അര്ജുന്-ശ്രീതു കോമ്പോ റിയല്‍ അല്ലെന്ന് ആരാധകര്‍
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍