For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
നഗ്നയായത് താനല്ല ഡ്യൂപ്പാണെന്ന് ഫ്രെയ്ദ
Hollywood
oi-Greeshma
By Nisha Bose
|
ഹോളിവുഡ് ചിത്രത്തിന് വേണ്ടി താന്‍ തുണിയുരിഞ്ഞുവെന്ന വാര്‍ത്ത കള്ളമാണെന്ന് സ്ലംഡോഗ് മില്യനെയര്‍ ഫെയിം ഫ്രെയ്ദ പിന്റൊ. തനിയ്ക്ക് പകരം തന്റെ ഡ്യൂപ്പാണ് ആ രംഗങ്ങളില്‍ അഭിനയിച്ചതെന്നാണ് പിന്റൊ പറയുന്നത്. ഇന്ത്യന്‍ വംശജനായ തര്‍സേം സിങ് സംവിധാനം ചെയ്ത ഇമ്മോര്‍ട്ടല്‍ എന്ന ചിത്രത്തിലാണ് പിന്റൊ തുണിയുരിയുന്ന രംഗങ്ങളുള്ളത്.
ചിത്രത്തിലെ ലവ് മേക്കിങ് രംഗങ്ങളില്‍ പിന്റൊ നന്നായി അഭിനയിച്ചുവെന്ന് സംവിധായകനും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ സ്ക്രീനില്‍ നഗ്നയായത് താനല്ലെന്നും രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്റെ ഡ്യൂപ്പാണെന്നും പിന്റൊ ആണയിടുന്നു. ആ രംഗങ്ങളില്‍ അഭിനയത്തിനുള്ള സാധ്യത വളരെ കുറവായിരുന്നു. അതു കൊണ്ടു തന്നെ അത് ചെയ്യാന്‍ ഡ്യൂപ്പ് മതിയെന്ന് സംവിധായകന് തീരുമാനിക്കുകയായിരുന്നു-പിന്റൊ പറയുന്നു.
2006ല്‍ പുറത്തിറങ്ങിയ ദ ഫാള്‍, ദ സെല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തര്‍സേം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമോര്‍ട്ടല്‍. ഗ്രീക്ക് കാവ്യമായ ഇമോര്ട്ടലിനെ ഉപജീവിച്ച് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ പെഡ്ര എന്ന പുരോഹിതയുടെ വേഷത്തിലാണ് ഫ്രെയ്ദ അഭിനയിക്കുന്നത്. ദുഷ്ടശക്തികളുടെ രാജാവായ ഹൈഫീരിയന്റെ വേഷത്തില്‍ മിക്കിയും എത്തുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: freida pinto slumdog millionaire hollywood actress ഫ്രെയ്ദ പിന്റോ ഹോളിവുഡ് സ്ലംഡോഗ് മില്യനെയര്‍
English summary
What is a sweet, wholesome Indian actress like Freida Pinto doing naked in a 3D action movie like "Immortals?" It is a burning question that we had to ask when we met the 27-year-old Pinto, best known for her role in the Oscar-winning "Slumdog Millionaire."
Story first published: Thursday, November 10, 2011, 11:28 [IST]
Other articles published on Nov 10, 2011
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
Featured Posts