For Quick Alerts
For Daily Alerts
Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നടി മെഗാന് ഫോക്സ് വിവാഹിതയായി
Hollywood
oi-Hari Krishnan
|
ഹോളിവുഡ് നടി മേഗന് ഫോക്സ് കഴിഞ്ഞ ആഴ്ച വിവാഹിതയായി. നടന് ബ്രിയാന്‍ ഓസ്റ്റിന്‍ ഗ്രീനാണ് വരന്. ഹവായ് ദ്വീപിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങ്. ചെറിയ ചടങ്ങില്‍ വളരെ കുറച്ച് പേര് മാത്രമേ പങ്കെടുത്തുള്ളു.
ഹോപ്പ് ആന്റ് ഫേത്ത് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണവേളയ്ക്കിടയ്ക്കായിരുന്നു ഇത്. 2004 ലായിരുന്നു ഇത്. അന്നുമുതല്‍ ഇരുവരം ഡേറ്റിംഗിലായിരുന്നു.
ഇരുവരുടേയും ആദ്യ വിവാഹമാണിത്. പക്ഷേ ബ്രിയാന്‍ ഓസ്റ്റിന്‍ ഗ്രീനിന് നടി വനേസ്സ മാര്‍സില്‍ എന്ന നടിയില്‍ എട്ട് വയസ്സുള്ള മകനുണ്ട് !!
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Tuesday, June 29, 2010, 11:17 [IST]
Other articles published on Jun 29, 2010
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
Featured Posts