Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പൂര്‍ണ നഗ്നയായി ഉറങ്ങുന്ന ഈ നടി ആരാണ്? ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍..
പൂര്‍ണ നഗ്നയായ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് നടിയുടെ ഭര്‍ത്താവ് തന്നെയാണ്.
പൂര്‍ണ നഗ്നയായ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് നടിയുടെ ഭര്‍ത്താവ് തന്നെയാണ്. ഹോളിവുഡ് നടി ജെന്ന ദെവാന് ടാറ്റുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
ഹോളിവുഡ് താരങ്ങളായ ജെന്നാ ദെവാന് ടാറ്റുവിന്റെയും ചന്നിങ് ടാറ്റുവിന്റെയും എട്ടാമത്തെ വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തിലാണ് ഭര്‍ത്താവ് ചന്നിങ് ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സ്റ്റുഡിയോ ചിത്രം
അമേരിക്കന്‍ നടിയും നര്ത്തികിയുമാണ് ജെന്ന ദവാന്‍. നടിയുടെയും ഭര്‍ത്താവ് ചന്നിങ് ടാറ്റുവിന്റെയും എട്ടാമത്തെ വിവാഹ വാര്‍ഷിക വേളയിലാണ് നടിയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്.
സിനിമയിലേക്ക്
2006ല്‍ ടേക്ക് ദി ലീഡ് എന്ന ചിത്രത്തിലെ സഹനായികയായി എത്തിയ ജെന്ന സ്റ്റെപ്പ് അപ്പ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിക്കുന്നത്. ഭര്‍ത്താവ് ജെന്നിനൊപ്പമായിരുന്നു ആദ്യമായി നായിക വേഷമിടുന്നത്.
മിനി സ്ക്രീനിലൂടെ
ക്യിന്റ്പ്ലസ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ജെന്ന ശ്രദ്ധേയയായത്. 2012ല്‍ സ്ലൈറ്റ്ലി സിംഗിള്‍ ഇന്‍ എന്ന ചിത്രത്തിന് ശേഷം നടി സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തു.
മാന്‍ വിത്ത് എ പ്ലാന്‍
മാന്‍ വിത്ത് എ പ്ലാന്‍ എന്ന ഹാസ്യ പരമ്പരയിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. മാന്‍ വിത്ത് എ പ്ലാനിന്റെ ആദ്യ എപ്പോസോഡ് ഒക്ടോബര്‍ 24ന് 2016ലായിരുന്നു.
വിവാഹം
2006ല്‍ സ്റ്റെപ്പ് അപ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പരിചയപ്പെട്ട ജെന്നയും ചന്നിങും വിവാഹിതരാകുന്നത് 2009 ജൂലൈ 11നാണ്. കാലിഫോര്‍ണിയയിലെ മലിബൂവിലെ പള്ളിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
നഗ്ന ചിത്രം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ജെന്നയുടെ നഗ്ന ചിത്രം. ബെഡില്‍ നഗ്നയായി കിടന്നുറങ്ങുന്ന ജെന്നയുടെ നഗ്ന ചിത്രമാണിത്.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു