Don't Miss!
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
തന്റെ മരണം ചിത്രീകരണത്തിനിടെയായിരിക്കണമെന്ന് പ്രശസ്ത നടന്!
ഹാരിപോട്ടര്‍ സിനിമ കണ്ടവരൊന്നും ഡാനിയേല്‍ റാഡ് ക്ലിഫിനെ മറക്കില്ല. ഹാരീപോട്ടര്‍ സീരിസ് ചിത്രങ്ങളെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത് ഡാനിയലിന്റെ അഭിനയവും കൂടിയാണ്. പതിനൊന്നാം വയസ്സില്‍ ദ ടെയിലര്‍ ഓഫ് പനാമ എന്ന ചിത്രത്തിലൂടെയാണ് ഡാനിയേല്‍ ഹോളിവുഡില്‍ അരങ്ങേററം കുറിച്ചത്.
പിന്നീട് ഹാരി പോട്ടര്‍ സിനിമകളിലെ എട്ടു സീരീസിലും നായകനായി. 2011 ലായിരുന്നു അവസാന ഹാരി പോട്ടര്‍ ചിത്രം പുറത്തിറങ്ങിയത്. ഇതിനകം ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ ഡാനിയേല്‍ അഭിനയിച്ചു കഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ ഇംപീരിയം ആണ് ഡാനിയേലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഐശ്വര്യ റായിക്ക് മുന്‍ കാമുകന് സല്മാന് ഖാന്റെ കൂടെ അഭിനയിക്കണം; പക്ഷേ ഒരു നിബന്ധനമാത്രം!
തന്റെ മരണവും ഏതെങ്കിലും സിനിമയുടെ സെറ്റില്‍ വെച്ചായിരിക്കണമെന്നാണ് നടന്റെ ആഗ്രഹം. അഭിനയത്തോടുള്ള ഡാനിയേലിന്റെ അടങ്ങാത്ത ആഭിമുഖ്യം വെളിവാക്കുന്നതാണ് ഈ പരാമര്‍ശം. സിനിമ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്നാണ് 27 കാരനായ താരം പറയുന്നത്. ഇഷ്ടപ്പെട്ട ജോലി ലഭിച്ചവരില്‍ ഒരളാണ് ഞാന്‍ . ഡാനിയല്‍ പറയുന്നു..