twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിന്‍ ഡീസലിനൊപ്പം ദീപിക ഹോളിവുഡില്‍, ഫോട്ടോ കാണൂ..

    By Akhila
    |

    ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിന്‍ ഡീസലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ XXX ന്റെ മൂന്നാം പതിപ്പിലൂടയാണ് ദീപിക വിന്‍ ഡീസലിന്റെ നായികയായി എത്തുന്നത്.

    ഇത് ആദ്യമായാണ് ദീപിക പദുക്കോണ്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നനത്. നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ ദീപിക വിന്‍ ഡീസലിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

    ദീപിക വിന്‍ ഡീസലിനൊപ്പം

    വിന്‍ ഡീസലിനൊപ്പം ദീപിക ഹോളിവുഡില്‍, ഫോട്ടോ കാണൂ..

    ദീപിക പദുക്കോണ്‍ വിന്‍ ഡീസലിനൊപ്പം ഫോട്ടോ കാണൂ..

    സംവിധാനം

    വിന്‍ ഡീസലിനൊപ്പം ദീപിക ഹോളിവുഡില്‍, ഫോട്ടോ കാണൂ..

    ഡിജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

     ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്

    വിന്‍ ഡീസലിനൊപ്പം ദീപിക ഹോളിവുഡില്‍, ഫോട്ടോ കാണൂ..

    ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

    ബജിരാവോ മസ്താനി

    വിന്‍ ഡീസലിനൊപ്പം ദീപിക ഹോളിവുഡില്‍, ഫോട്ടോ കാണൂ..

    സഞ്ജയ് ലീലാ ബര്‍സാനി സംവിധാനം ചെയ്ത ബജിരാവോ മസ്താനിയാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം

    English summary
    Deepika Padukone vin Diesel first look
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X