Don't Miss!
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കാസ്റ്റിംഗ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധം! ബാത്ത് ടബ്ബ് ടവൽ ധരിച്ച ഹാർലിയുടെ പ്രതിമ
ബാത്ത് ടബ്ബ് ടവൽ വേഷം ധരിച്ച് ഓസ്ക്കാർ അവാർഡും പിടിച്ചു കൊണ്ടിരിക്കുന്ന ഹാർവിയുടെ പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്
അക്കാദമിക് അവാർഡുകളുടെ പ്രഖ്യാപനം വേദിയിൽ പുരോഗമിക്കുമ്പോൾ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധവുമായി ഹോളിവുഡ്. കാസ്റ്റിംഗ് കൗച്ച് വിവാദ പുരുഷനായ ഹാർവി വെയ്ൻസ്റ്റീന്റെ പ്രതിമ പ്രതിമ സ്ഥാപിച്ചാണ് പ്രതിഷേധം. സിനിമയിൽ അവസരം ലഭിക്കുന്നതിനായി അഭിനേതാക്കളെ ചൂഷണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയർത്തിയത്.
മികച്ച സഹനടിക്കുള്ള പുരസ്കാരം ആലിസണ് ജാന്നിക്ക്, ഓസ്കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു!
ബാത്ത് ടബ്ബ് ടവൽ വേഷം ധരിച്ച് ഓസ്ക്കാർ അവാർഡും പിടിച്ചു കൊണ്ടിരിക്കുന്ന ഹാർവിയുടെ പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിമസ്ഥാപിച്ചിരിക്കുന്ന ഓസക്കർ വേദിയ്ക്ക് സമീപമാണ്. പ്ലാസ്റ്റിക് ജീസസ് എന്നറിയപ്പെടുന്ന ശിൽപിയാണ് ഈ വേറിട്ട പ്രതിമ നിർമ്മിച്ചിരിക്കുന്നത്.2007 ൽ ഫോട്ടോഗ്രാഫറായ ജീസസ് ലോസ് ഏഞ്ചൽസിൽ എത്തുയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലയിൽ നടക്കുന്ന ചൂഷണങ്ങളിൽ മനം മടുത്ത ഇദ്ദേഹം ഒരു സ്ട്രീറ്റ് ആക്ടിവിസ്റ്റാവുകയായിരുന്നത്രേ. കൂടാതെ 2016 ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിനും മുൻപും ഇതുപോലൊരു വ്യത്യസ്തമായ പ്രതിഷേധവുമായി പ്ലാസ്റ്റിക് രംഗത്തെത്തിയിരുന്നു. അമേരിക്കയിലുടനീളം അദ്ദേഹത്തിന്റെ നഗ്നമായ പ്രതിമ സ്ഥാപിച്ചിരുന്നു. ഇത് ഏറെ ചർച്ചയായ വിഷയമായിരുന്നു.
ഒഎംകെവി പഴയത് ഇനി ഒഎംആർവി! ഓട് മോളേ റോഡ് വഴി, ഏഷ്യനെറ്റ് ടെലിവിഷൻ അവാർഡിലെ ഒരു അഡാറ് കോമഡി
കഴിഞ്ഞ വർഷം ഹോളിവുഡിനെ പിടിച്ചുലച്ച ഒരു വിഷയമായിരുന്നു കാസ്റ്റിംഗ് കൗച്ച്. അവസരങ്ങളുടെ പേരിൽ പ്രശസ്ത നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ നായികമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നായിരുന്നു ആരോപണം. കൂടാതെ ഹാർവിയ്ക്കെതിരെ മീ ടു ക്യാംപെയ്നിലൂടെ ഹോളിവുഡ് നായികമാർ ശബ്ദമുയർത്തിയിരുന്നു. ഇത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ