Just In
- 8 hrs ago
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- 8 hrs ago
ചോലയിൽ ചോരയുണ്ട്; ജോജുവും നിമിഷയുമുണ്ട്, പക്ഷെ! — ശൈലന്റെ റിവ്യു
- 8 hrs ago
'സര്‍പ്രൈസ് ഉണ്ടേ' ഷെയിന്‍ നിഗം വീണ്ടും അതിശയിപ്പിക്കാനുള്ള വരവാണ്! ഖല്‍ബിലും ഒരു സര്‍പ്രൈസ് ഉണ്ട്
- 8 hrs ago
പ്രണയ ജോഡികളായി കാര്‍ത്തിയും നിഖിലാ വിമലും! തമ്പിയിലെ മനോഹര ഗാനം പുറത്ത്
Don't Miss!
- News
ഉന്നാവോ പീഡനക്കേസ്: പൊള്ളലേറ്റ യുവതി മരിച്ചു, അന്ത്യം സഫ്ദർജംങ് ആശുപത്രിയിൽ!!
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Lifestyle
ശരീരം ചുളിയാതെ സൂക്ഷിക്കാം.. ഈ ഭക്ഷണങ്ങളിലൂടെ
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ഓസ്കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?
മുന്‍ വര്‍ഷങ്ങളിലെ നാമനിര്‍ദ്ദേശങ്ങളില്‍ മാത്രം ഒതുങ്ങി പോയ ലിയനാര്‍ഡോ ഡികാപ്രിയോയുടെ ജീവിതത്തിലെ ഒരു സുവര്‍ണ നിമിഷം കൂടിയായിരുന്നു 88ാംമത് ഓസ്കാര്‍ അവാര്‍ഡ്. ചടങ്ങില്‍ വച്ച് മികച്ച നടന് ലിയനാര്‍ഡോ ഡികാപ്രിയോ എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ കെയ്റ്റ് വിന്‍സ്ലെറ്റിന്റെ കണ്ട് നിറഞ്ഞു പോയി.
1997ലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ടൈറ്റാനിക് ചിത്രത്തിലെ നായിക-നായകനായിരുന്നു ഡികാപ്രിയോയും കെയ്റ്റ് വിന്സ്ലെറ്റനും. ആ വര്‍ഷം ഏറ്റവും കൂടുതല്‍ അവാര്‍ഡ് വാങ്ങിയ ചിത്രം കൂടിയായിരുന്നു ടൈറ്റാനിക്. എന്നാല്‍ നായിക-നായകന്മാര്ക്ക് അവാര്‍ഡ് കിട്ടിയിരുന്നില്ല. തുടര്‍ന്ന് വായിക്കൂ...

ഓസ്കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?
ലിയനാര്‍ഡോ ഡികാപ്രിയോയെയാണ് മികച്ച നടനായി തെരഞ്ഞെയടുത്തത്. ദി റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ അവാര്‍ഡ്.

ഓസ്കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?
1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും ചിത്രത്തിലെ നായിക-നായകന് അവാര്‍ഡില്‍ ഉണ്ടായിരുന്നില്ല.

ഓസ്കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?
പിന്നീട് 2008ല്‍ പുറത്തിറങ്ങിയ റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കെയ്റ്റിനെ തേടി ഓസ്കാര്‍ അവാര്‍ഡ് എത്തി.

ഓസ്കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?
88ാംമത് ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച നടനെ പ്രഖ്യാപിച്ചപ്പോള്‍ കെയ്റ്റിന്റെ കണ്ണ് നിറഞ്ഞ് പോയി.
|
ഓസ്കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?
ഓസകാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞപ്പോള്‍... വീഡിയോ കാണൂ...