Don't Miss!
- News പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ
- Lifestyle ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു, എംജിആറിന് അസുഖം വന്നു: രാഷ്ട്രീയക്കാര്‍ ഭയക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍
- Automobiles കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Technology വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ടോം ക്രൂസിന്റെ മാസ് പ്രകടനം! മിഷന് ഇംപോസിബിള്‍ ആറാം സീരിസിന്റെ ട്രെയിലര്‍ പുറത്ത്, വീഡിയോ കാണാം
മുൻപത്തെ സീസണിലേതു പോലെയുള്ള പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ആക്ഷൻ രംഗങ്ങളാണ് ആറാം സീസണിലെ ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
മിഷൻ ഇംപോസിബിൾ ആറാം സീരീസിന്റെ ട്രെയിലർ പുറത്ത്. മറ്റു സീസണിൽ നായകനായെത്തിയ ടേം ക്രൂസ് തന്നെയാണ് ആറാം സീസണിലും പ്രധാന വേഷത്തിലെത്തുന്നത്. മുൻപത്തെ സീസണിലേതു പോലെ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ആക്ഷൻ രംഗങ്ങളാണ് ആറാം സീസണിലെ ട്രെയിലറിലും ഉൾപ്പെടുത്തിയിരിക്കുന്നത്
അനുഷ്ക-പ്രഭാസ് വിവാഹം സത്യമോ? ആരാധികയോട് തുറന്ന് പറഞ്ഞ് അനുഷ്ക! താരം പറഞ്ഞത് ഇങ്ങനെ..
ചിത്രത്തിന്റെ ട്രെയിലറിനെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മിഷന് ഇംപോസിബിളിന്റെ ആറാം ഭാഗം 2018 ജൂലൈലാണ് പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ സീരിസ് ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഞ്ചാം സീസണിൽ ലഭിച്ച സ്വീകരണം അടുത്ത സീസണിലും ലഭിക്കുമെന്നാണ് അണിയ പ്രവർത്തകരുടെ കണക്കു കൂട്ടൽ.
നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരൻ ആരാണെന്ന് അറിയാമോ! ചിത്രം കാണാം..
നടന് ടോം ക്രൂസിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ ചാട്ടം പിഴക്കുകയായിരുന്നു. ഇതിന്റെ ചിത്രീകരണ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.2017 ല്‍ പുറത്തിറങ്ങിയ ദ മമ്മിയായിരുന്നു ടോം ക്രൂസ് നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
-
നായിക ആരാണെന്നറിയാൻ കാത്തിരുന്നു; കീർത്തിയാണെന്നറിഞ്ഞപ്പോൾ പ്രതീക്ഷ പോയി; തുറന്ന് പറഞ്ഞ് നടൻ
-
എടീ, പോടീ, വിളികള്‍, സ്ത്രീകളോട് യാതൊരു മര്യാദയും ഇല്ല; റോക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
-
പ്രശസ്തിയ്ക്ക് വേണ്ടി കളിച്ചത് വൃത്തികെട്ട ഗെയിം; മാനുപ്പുലേഷന്‍ നടന്നില്ല; രതീഷിന്റെ പുറത്താകലില്‍ ജാസ്മിന്