twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഹൃത്തുക്കൾ വഴി പരിചയപ്പെട്ടു! ചാറ്റിങ്ങിലായിരുന്നു തുടക്കം, പിന്നെ, പ്രിയങ്ക-നിക്ക് പ്രണയകഥ ഇങ്ങനെ

    സുഹൃത്തുക്കൾ വഴിയാണ് ആദ്യം തങ്ങൾ പരിചയപ്പെടുന്നത്.

    |

    ബോളിവുഡിലും ഹോളിവുഡിലേയും ഇപ്പോഴത്തെ സംസാര വിഷയം പ്രിയങ്ക നിക് വിവാഹമാണ്. സഹപ്രവർത്തകരും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന വിവാഹമാണിത് 2017 ൽ മെറ്റ്ഗാലയിൽ വച്ചാണ് ഇവർ തമ്മിൽ നേരിട്ട് കാണുന്നത്. അന്നു മുതൽ ഇവരുടെ പ്രണയത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ച് നിക്ക് തന്നെ തുറന്ന് പറയുകയാണ്. അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രയങ്ക നിക്ക് ലവ് സ്റ്റോറി തുറന്ന് പറഞ്ഞത്.

    priyanka

     ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട!! സർക്കാരിനും പോലീസിനുമെതിരെ സംവിധായകൻ അരുൺ ഗോപി ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട!! സർക്കാരിനും പോലീസിനുമെതിരെ സംവിധായകൻ അരുൺ ഗോപി

    സുഹൃത്തുക്കൾ വഴിയാണ് ആദ്യം തങ്ങൾ പരിചയപ്പെടുന്നത്. ടെക്സ് മെസേജുകളിലൂടെ കൂടുതൽ അടുത്തു. പിന്നീട് ഇത് ഫോൺ വിളിയായി മാറുകയായിരുന്നു. അതിനുശേഷം 2017 ലാണ് മെറ്റ്ഗാലയിൽ വച്ചാണ് ആദ്യമായി നേരിട്ട് കാണുന്നത്. അതിനുശേഷം ‍ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു. സൗഹൃദം പ്രണയമായി മാറുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് നിക്ക് പറഞ്ഞു.

     ശബ്ദം ഇടറി!! സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു!! മണിയുടെ ആ പാട്ടിനെ കുറിച്ച് സഹോദരൻ ആർഎൽവി ശബ്ദം ഇടറി!! സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു!! മണിയുടെ ആ പാട്ടിനെ കുറിച്ച് സഹോദരൻ ആർഎൽവി

    പ്രിയങ്കയുമായുളള വിവാഹനിശ്ചയം തന്നെ സംബന്ധിച്ചടത്തോളം പുതിയ അനുഭവമായിരുന്നു.താനും തന്റെ മാതപിതാക്കളും സിശ്ചയവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൽ നന്നായി ആസ്വദിച്ചിരുന്നുവെന്ന് നിക്ക് കൂട്ടിച്ചേർത്തു. പ്രിയങ്കയുടേയും നിക്കിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും മുംബൈയിലെ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചത് ശ്രദ്ധേയമായിരുന്നു.

    English summary
    nick jonas says about his love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X