Don't Miss!
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
യുഎസ് ടെലിവിഷന്‍ സീരിസ് ക്വാന്‍ട്ടിക്കോയില്‍ നിന്നുള്ള പ്രിയങ്ക ചോപ്രയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍!
ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ആരാധകരുളള നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയിലൂടെയാണ് പ്രിയങ്കയെ ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചയം. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ച് അടുത്തമാസം പുറത്തിറങ്ങാനിരിക്കുകയാണ്.
ക്വാന്‍ട്ടിക്കോ 2 വിലും പങ്കെടുക്കുന്ന പ്രിയങ്കയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങള്‍ ബിക്കിനി വേഷത്തേക്കാള്‍ ഹോട്ട് എന്നാണ് പറയുന്നത്. ചിത്രങ്ങള്‍ കാണൂ..
പ്രിയങ്ക ചോപ്ര
2003 ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അന്താസ്, മുജ്സേ ശാദീ കരോഗി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
ക്വാന്‍ട്ടിക്കോ റിലീസ്
അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയുടെ രണ്ടാം ഭാഗം സപ്തംബര്‍ 27നാണ് റിലീസ് ചെയ്തത് .ആദ്യ എപ്പിസോഡ് തുടങ്ങിയത് 2015 സപ്തംബര്‍ 27 നായിരുന്നു. ഈ ഷോയിലൂടെ പ്രിയങ്ക യുഎസ് പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയായി.
ബേവാച്ച്
സേത്ത് ഗോര്‍ഡണ്‍ സംവിധാനം ബേവാച്ച് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. മുഖ്യ വേഷമാണ് പ്രിയങ്കയ്ക്ക് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതിനിധി
ക്വാന്‍ട്ടിക്കോ പോലുളള ജനപ്രിയ പരിപാടിയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പ്രതിനിധിയാവാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.
ഓസ്കാര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തു
പണ്ടൊക്കെ മിക്ക വിദേശചിത്രങ്ങളിലും ചാനല്‍ ഷോകളിലുമെല്ലാം ഇന്ത്യക്കാരുടെ സ്വാധീനം വളരെകുറവായിരുന്നെന്നും ഇന്ന് സ്ഥിതിഗതികള്‍ പൊതുവ മാറിയിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. ഓസ്കാര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞതിനെയും താന്‍ അഭിമാനത്തോടെ കാണുന്നുവെന്ന് നടി പറയുന്നു.
പ്രിയങ്കയുടെ കൂടുതല്‍ ഫോട്ടോസിനായി...
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ