Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സെക്സിന്റെ അതിപ്രസരം, ധമാല്‍ സീരീസില്‍ നിന്ന് സഞ്ജയ് ദത്ത് പിന്മാറി!!!
അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്ത് ജയില്‍ നിന്നും മടങ്ങി വന്നതിന് ശേഷം കൈ നിറയെ ചിത്രങ്ങളാണ്. സഞ്ജയ് ദത്ത് പ്രധാന വേഷത്തിലെത്തിയ ധമാല്‍, ഡബിള്‍ ധമാല്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ ടോട്ടല്‍ ധമാലായിരുന്നു അവയില്‍ പ്രധാനം. എന്നാല്‍ ചിത്രത്തില്‍ നിന്ന് സഞ്ജയ് ദത്ത് പിന്മാറിയതായി അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങള്‍ നല്കുന്ന വിവരം.
പ്രിയദര്ശന് ചിത്രങ്ങള്‍ കോപ്പിയടി!!! വെറുതെ അങ്ങ് കോപ്പിയടിച്ചതല്ല... ഇത് കഥ വേറെ...
ഇന്ദിര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗീകതയുടെ അതിപ്രസരം കൂടുതലാണ് എന്ന കാരണത്താലാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് വിവരം. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ധമാല്‍ സീരീസ്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമയുടെ ചിത്രീകരണം സഞ്ജയ് ദത്ത് എത്താത്തതിനാല്‍ തുടങ്ങാനായിട്ടില്ല.
ശ്രീനിവാസനെ മനസ്സില്‍ കണ്ട സംവിധായകന് കിട്ടിയിത് മകനെ!!! അങ്ങനെ വിനീത് നായകനായി!!!
നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!
എന്നാല്‍ ചിത്രത്തിലെ ലൈംഗീകതയുടെ അതിപ്രസരമല്ല ഡേറ്റ് ക്ലാഷ് വന്നതാണ് ചിത്രത്തില്‍ പിന്മാറാന് കരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഭൂമിയാണ് ജയിലില്‍ നിന്നും മടങ്ങിയെത്തിയ സഞ്ജയ് ദത്ത് ആദ്യം അഭിനയിച്ച ചിത്രം. 2018വരെയുള്ള ഡേറ്റുകളെല്ലാം നിലവില്‍ പല ചിത്രങ്ങള്‍ക്കായി കരാറായിക്കഴിഞ്ഞു.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍