Home » Best of 2014 » Malayalam

2014 ലെ മികച്ച സിനിമാ നാമനിർദേശങ്ങൾ

2014 ല്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ നിന്ന് മികച്ചതിനെ കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ. നിങ്ങള്‍ കണ്ട സിനിമകളില്‍ മികച്ച സിനിമ, നടന്‍, നടി, സംവിധായകന്‍/ സംവിധായിക, പാട്ട്, ഹാസ്യ നടന്‍, വില്ലന്‍, പുതുമുഖ താരം എന്നിവയ്ക്ക് വോട്ട് രേഖപ്പെടുത്തൂ. നിങ്ങളുടെ അഭിപ്രായത്തില്‍ മികച്ചതെന്ത്, മികച്ചതാര്...

ജനുവരി 5, 2015 ന് വോട്ടിംഗ് അവസാനിക്കും. എത്രയും പെട്ടന്ന് വോട്ട്‌ ചെയ്യു!
സിനിമ
ബാംഗ്ലൂര്‍ ഡെയ്‌സ്
41%
മുന്നറിയിപ്പ്
38%
1983
9%
അപ്പോത്തിക്കരി
7%
ഈയ്യോബിന്റെ പുസ്തകം
3%
നടന്‍
മമ്മൂട്ടി
50%
മോഹന്‍ലാല്‍
25%
ദുല്‍ഖര്‍ സല്‍മാന്‍
11%
സുരേഷ് ഗോപി
5%
ഫഹദ് ഫാസില്‍
4%
നടി
നസ്‌റിയ നസീം
32%
ആശ ശരത്ത്
30%
മഞ്ജു വാര്യര്‍
20%
‍അപര്‍ണ ഗോപിനാഥ്
14%
കല്‍പന
4%
സംവിധായകന്‍
അഞ്ജലി മേനോന്‍
57%
വേണു
17%
രഞ്ജിത്ത് ശങ്കര്‍
9%
എബ്രിഡ് ഷൈന്‍
7%
അമല്‍ നീരദ്
6%
പാട്ട്
ഏതുകരി രാവിലും
56%
ഓലഞ്ഞാലി കുരുവി
26%
തുമ്പി പെണ്ണേ
8%
താമരപ്പൂങ്കാവനത്തില്‍
7%
രാവേ
4%
ഹാസ്യ നടന്‍
അജു വര്‍ഗീസ്‍
44%
ജോജു ജോര്‍ജ്‍
32%
ചെമ്പന്‍ വിനോദ്‍
12%
നീരജ് മാധവ്‍
6%
ബാബു രാജ്
5%
വില്ലന്‍
ജയസൂര്യ‍
71%
‍ടിജി രവി
11%
ദേവ് ഗില്‍
7%
പത്മപ്രിയ‍‍
6%
ശേഖർ മേനോന്‍
5%
പുതുമുഖം
അഹാന കൃഷ്ണ കുമാര്‍
52%
നിക്കി ഗില്‍റാനി‍
28%
കരോലിന്‍ ബെക്ക്‍
12%
ഫര്‍ഹാന്‍ ഫാസില്‍
8%