Malayalam » Movies » Size Zero » Critics Review

സൈസ് സീറോ (U)

സാഹിത്യ രൂപം

Romance

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

27 Nov 2015
വിമര്‍ശനാത്മക നിരൂപണം പ്രയോജന നിരൂപണം

malayalam.filmibeat.com

പ്രകാശ് കൊവലാ മുടി സംവിധാനത്തില്‍ തിയ്യറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമായിരുന്നു. അനുഷ്‌ക ഷെട്ടി, ആര്യ, സോണല്‍ ചൗഹാന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഏവരും കാണാന്‍ ആഗ്രഹിക്കുന്ന, ആരും ഇത് വരെ പറയാത്ത കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രത്തിന്റെ വിജയം തികച്ചും വെല്ലുവുളികള്‍ ഉയര്‍ത്തുന്നതായിരുന്നു. സീറോ സൈസ് ട്രന്‍ഡില്‍ നിന്നും സൈസ് സീറോ ട്രന്‍ഡിലേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നത് വലിയൊരു കടമ്പയായിരുന്നു.