ഒന്നാം സാര്‍

    ഒന്നാം സാര്‍

    Release Date : Sep 2021
    Critics Rating
    100+
    Interseted To Watch
    പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിന് ശേഷം രാജീവ് നാഥും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒന്നാം സാര്‍ .കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന കഥയെ ആസ്പദമാക്കിയാണ് ഒന്നാം സാര്‍ ഒരുക്കുന്നത്. കെ ബി വേണുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.ഒരു സ്‌കൂള്‍ അധ്യാപകനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഒന്നാം സാര്‍ എന്നത് ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ വിളിപ്പേരാണ്. ഇതിനു മുന്‍പ് 2008ലായിരുന്നു രാജീവ് നാഥും മോഹന്‍ലാലും ഒന്നിച്ച പകല്‍നക്ഷത്രങ്ങള്‍ പുറത്തിറങ്ങിയത്.

    • രാജീവ് നാഥ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X