Malayalam»Movies»2403 ft
    2403 ഫീറ്റ്

    2403 ഫീറ്റ്

    Release Date : 2023
    Critics Rating
    100+
    Interseted To Watch
    കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2403 ഫീറ്റ്. ടൊവീനോ തോമസ്, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

    കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ പ്രണയത്തിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ മാന്ത്രിക്കലും ജൂഡ് ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിങ്ങ് മഹേഷ് നാരായണനും നിര്‍വ്വഹിക്കുന്നു.



    • ജൂഡ് ആന്റണി ജോസഫ്
      Director/Screenplay
    • ആന്റോ ജോസഫ്
      Producer
    • ഷാന്‍ റഹ്മാന്‍
      Music Director
    • ജോമോന്‍ ടി ജോണ്‍
      Cinematogarphy
    • മഹേഷ് നാരായണന്‍
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X