
മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പയ്യംപള്ളി ചന്തു.രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രം ബിഗ്ബജറ്റിലാണ് ഒരുങ്ങുന്നത്.പയ്യംപള്ളി ചന്തുവിന്റെ ജീവിതം സിനിമയാക്കാന്‍ ഹരിഹരന് മുമ്പും ആലോചിച്ചതാണ്.അന്ന് എം.ടി വാസുദേവന്‍ നായരായിരുന്നു തിരക്കഥ രചിക്കാന്‍ ആലോചിച്ചത്.എന്നാല്‍ അതിനു പകരം എം.ടിയുടെ തിരക്കഥയില്‍ പഴശിരാജ എന്ന സിനിമയാണ് പിറവിയെടുത്തത്.വടക്കന്‍പാട്ടിലെ കേന്ദ്രകഥാപാത്രമായ പയ്യംപള്ളി ചന്തുവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
-
ഹരിഹരൻDirector
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ