Malayalam » Movies » Aami » Story

ആമി

സാഹിത്യ രൂപം

Biography

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2017
കഥ/ സംഭവവിവരണം
കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. മഞ്ജു വാര്യരാണ് ചിത്രത്തില്‍ ആമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പ് ഒത്തിരി നടിമാരെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും നടിമാര്‍ പിന്മാറിയതോടെയാണ് ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിക്കുന്നത്.

എന്നാല്‍ മഞ്ജു ആമിയായി എത്തുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ വെല്ലുവിളിയായി സ്വീകരിച്ചാണ് നടി ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിച്ചു വരുന്നു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam