അഗ്നിനക്ഷത്രം കഥ/ സംഭവവിവരണം

    എന്‍.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കരീം സംവിധാനം ചെയ്ത ചിത്രമാണ് അഗ്നിനക്ഷത്രം.സുരേഷ് ഗോപി,മാടമ്പ് കുഞ്ഞുക്കുട്ടന്‍,ഇന്ദ്രജ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കലാബവന്‍ സന്തോഷ്,നാസര്‍,സായികുമാര്‍,രവി മേനോന്‍,ഐശ്വര്യ,കണ്ണൂര്‍ ശ്രീലത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.രശ്മി ആര്‍ട്‌സ് ഇന്‍രര്‍നാഷണലിന്റെ ബാനറില്‍ ശാന വിശ്വനാഥന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
    **Note:Hey! Would you like to share the story of the movie അഗ്നിനക്ഷത്രം with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X