വിമര്‍ശനാത്മക നിരൂപണം

    • സിനിമ ഒരു എന്റര്‍ടൈന്‍മെന്റാണ്. അത് അങ്ങനെ തന്നെ കാണുകയും വേണം. ജീവിതവും നമുക്ക് എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ കഴിയും. അങ്ങനെ ജീവിതത്തെ എന്റര്‍ടൈന്‍ ചെയ്യ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം. മട്ടാഞ്ചേരി കോളനിയില്‍ ജീവിയ്ക്കുന്ന അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് സിനിമ. വേഗത്തിലും എളുപ്പത്തിലും എല്ലാം കിട്ടാന്‍ ആഗ്രഹിയ്ക്കുന്ന പുതിയ തലമുറയുടെ പ്രതിനിധികളാണ് ഈ മൂവര്‍ സംഘം എന്ന് പറയാം. ജീവിതത്തില ഓരോ നിമിഷവും ആഘോഷിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍. അവര്‍ക്കിടയിലേക്ക് ജെനി എന്ന ഡാന്‍സുകാരി കൂടെ വരുമ്പോഴാണ് ഗതി മാറുന്നത്. പാത്തു എന്ന കുഞ്ഞുകുട്ടിയില്‍ എത്തുമ്പോള്‍ മാത്രമാണ് അത്രയും ചിരിച്ച പ്രേക്ഷകരൊന്ന് ഇമോഷണലാവുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X