Malayalam»Movies»Anjamathe Adhyayam
    അഞ്ചാമത്തെ അധ്യായം

    അഞ്ചാമത്തെ അധ്യായം

    Release Date : Oct 2023
    Critics Rating
    Audience Review
    അന്‍വര്‍ അലി സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാമത്തെ അധ്യായം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അംഗവും വിദ്യാര്‍ഥിനി യുമായ റിയ ഇഷയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു കുട്ടിയെ ദത്തെടുക്കാനുള്ള ഇവരുടെ കഷ്ടപാടുകളാണ് ചിത്രത്തിന്റെ പ്രമേയം.

    • അന്‍വര്‍ അലി(സംവിധായകന്‍)
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X