MalayalambredcrumbMoviesbredcrumbAnuragam The Art Of Theppe
    അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്

    അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്

    Release Date : 19 Dec 2021
    Critics Rating
    100+
    Interseted To Watch
    മചുക എന്ന ചിത്രത്തിനുശേഷം ജയന്‍ വന്നേരി സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജൂഡ് ആന്റണി, അജു വര്‍ഗീസ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പില്‍ അശോകന്‍, ഷാലു റഹീം, അഭിരാമി, മീര നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

    സുധീഷ് എസ് കെ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍,ആര്‍ വെങ്കിടാചലം എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്നു. സോബിന്‍ കെ തോമസ് എഡിറ്റിങ്ങും ജെറി സൈമണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഡെയ്ഞ്ചര്‍മണിയാണ് ചിത്രത്തിന്റെ...
    • ജയന്‍ വന്നേരി
      Director
    • പ്രിന്‍സ് ഗ്ലാരിയന്‍സ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X