
അരവിന്ദന്റെ അതിഥികള്‍
Release Date :
06 Aug 2018
Audience Review
|
എം മോഹനന് സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍.വിനീത് ശ്രീനിവാസന്, നിഖില വിമല്‍ , ശ്രീനിവാസന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അജു വര്‍ഗീസ്, സലീം കുമാര്‍, ദേവന്, ശാന്തികൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.വര്‍ഷങ്ങള്‍ക്കുശേഷം ശ്രീനിവാസനും , ഉര്‍വശിയും, ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.പതിയാറ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ പ്രദീപ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
എം മോഹനൻDirector
-
ഷാന്‍ റഹ്മാന്Music Director
-
മനസു നിറയ്ക്കുന്ന അരവിന്ദനും അതിഥികളും.. വെക്കേഷൻ ഹിറ്റ് ഇതുതന്നെ.. ശൈലന്റെ റിവ്യൂ
-
അരവിന്ദന്റെ അതിഥികള്‍ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലര്‍ത്തിയോ! ഓഡിയന്‍സ് റിവ്യൂ വായിക്കാം
-
ശ്രീനിവാസനും വിനീതും വീണ്ടുമൊന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍ നാളെ തിയ്യേറ്ററുകളിലേക്ക്
-
അരവിന്ദന്റെ അതിഥികളുമായി വിനീതെത്തുന്നു! റിലീസ് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍! കാണാം
-
തന്നെ ഇതുവരെയാരും ഓഡിയോ ലോഞ്ചിന് ക്ഷണിച്ചിട്ടില്ല! വെളിപ്പെടുത്തലുമായി ശ്രീനിവാസന്! കാണാം
-
സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂ കാര്യമാക്കാറില്ല: മനസ് തുറന്ന് ദിലീപിന്റെ നായിക
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ