Malayalam»Movies»Ariyippu»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിർമിതിയുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന മാസ്കുകൾ സാധാരണ മനുഷ്യജീവിതത്തിന്റെ കാഴ്ചയായി മാറുകയാണ് അറിയിപ്പിൽ.
    • കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിര്‍മിതിയുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഗുണം.
    • റിയലിസ്റ്റിക് സമീപനത്തിലൂടെ ഇൻഡിപെൻഡന്‍ഡ് ഫിലിം മേക്കിംഗ് സ്വഭാവരീതികളോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് 'അറിയിപ്പ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X