Malayalam » Movies » Arjunan Sakshi » Story

അർജുനൻ സാക്ഷി

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

28 Jan 2011
കഥ/ സംഭവവിവരണം
പൃഥ്വിരാജ് നായകനായി രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ 2011 ജനുവരി 28-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'അർജുനൻ സാക്ഷി'. പാസഞ്ചറിനു ശേഷം രഞ്ജിത്ത് ശങ്കറിന്റെ രണ്ടാമതു ചിത്രമാണ് ഇത്. ആൻ അഗസ്റ്റിനാണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി സൂപ്പർ സ്കോർപ്പിയോ ക്രെയിൻ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ചിത്രമാണിത്.
 
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam