Malayalam » Movies » Ayaal Njanalla » Story

അയാള്‍ ഞാനല്ല

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2015
കഥ/ സംഭവവിവരണം
നടൻ വിനീത് കുമാർ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന മലയാള ചലച്ചിത്രമാണ് അയാൾ ഞാനല്ല. ഫഹദ് ഫാസിൽ, രഞ്ജി പണിക്കർ, ടിനി ടോം, ടി ജി രവി, സിജോയ് വർഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്ത്, ബംഗലൂരു, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. പ്രകാശ് മാരാർ, അനൂപ് എന്നിവരുടെ വരികൾക്ക് മനു രമേശൻ സംഗീതം പകർന്നിരിക്കുന്നു.