വിമര്‍ശനാത്മക നിരൂപണം

    • സംവിധായകന്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ഫഹദ് ഫാസില്‍ നായകന്‍ എന്നീ രണ്ട് കാര്യങ്ങളാണ് അയാള്‍ ഞാനല്ല എന്ന ചിത്രത്തിലേക്ക് ഏറ്റവും ആദ്യം ആകര്‍ഷിക്കുന്നത്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഈ പ്രതീക്ഷിച്ചത്രയൊന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന നല്ലൊരു നന്മനിറഞ്ഞ ചിത്രം. അത്രമാത്രം പുതുമുകളോ മനസ്സില്‍ തട്ടിനില്‍ക്കുന്ന രംഗങ്ങളോ ഒന്നുമില്ല, എന്നിരിക്കിലും ഫഹദിന്റെ സ്വാഭാവികാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ നിന്ന് ഗജുറാത്തിലേക്ക് നാടുവിട്ടതാണ് പ്രകാശന്‍. അവിടെ അമ്മാവനൊപ്പമാണ് താമസം. ടയര്‍ റിസോളിങ് നടത്തി ജീവിക്കുന്ന ഇവരുടെ ചങ്ങാതിയാണ് അരവിന്ദേട്ടന്‍. ഗുജറാത്തിലെത്തി 15 വര്‍ഷമായിട്ടും, കേരളവുമായി യാതൊരു ബന്ധവുമില്ലെങ്കിലും പ്രകാശനിപ്പോഴും സംസാരിക്കുന്നത് കൊയിലാണ്ടി ഭാഷ തന്നെയാണ്. അവിടെ ഇഷ എന്ന പെണ്‍കുട്ടിയുമായി പ്രകാശന്‍ ഇഷ്ടത്തിലാകുന്നു
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X