Malayalam»Movies»Baahubali»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • അതേ ബാഹുബലി ഒരു അസാധാരണ ചിത്രം തന്നെ! ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമകളില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.

      ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി വെള്ളിത്തിരയിലെത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങളും ലോക റെക്കോര്‍ഡുകള്‍ക്ക് തുല്ല്യം തന്നെയാണ്. ഐതിഹാസികം എന്നതിനപ്പുറം ഒരു വാക്കും കൊണ്ടും ഇതിനെ വിലയിരുത്താന്‍ കഴിയില്ലാന്നാണ് കണ്ടിറങ്ങുന്നവര്‍ക്ക് പറയാനുള്ളത്.

      കാട്ടില്‍ വളരുന്ന ശിവദൂവിന്റെ കഥയാണ് ഈ ബിഗ് ബജറ്റ് ചിത്രം പറയുന്നത്. അവന്റെ സ്വത്വം തേടലാണ് ചിത്രത്തിന്റെ പ്രമേയം അതിനിടയില്‍ സംഭവിക്കുന്ന പോരാട്ടങ്ങളുടെയും കഥ പറയുകയാണ് ബാഹുബലി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X