കെയര്‍ഫുള്‍
സാഹിത്യ രൂപം
Drama
റിലീസ് ചെയ്ത തിയ്യതി
29 May 2017
സിനിമ വാര്‍ത്തകള്‍
-
മനോഹരമായൊരു വര്‍ഷമാണ് കടന്നുപോയത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. നിരവധി പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചൊരു വര്‍ഷം കൂടിയാണ് കടന്നുപോയത്...
-
ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, ജോമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടി വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം..
-
നീണ്ട ഇടവേളയ്ക്കു ശേഷം ജോമോള്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുളിലൂടെയാണ്..
ബന്ധപ്പെട്ട വാര്‍ത്ത