Malayalam»Movies»Cousins»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഒരു കളര്‍ ഫുള്‍ ചിത്രം പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ വൈശാഖിന്റെ 'കസിന്‍സി'നെ കാണാന്‍ ആദ്യ ദിവസം തന്നെ തിയേറ്ററുകളിലേക്ക് തള്ളിക്കയറിയത്. വര്‍ണാഭമായ കാഴ്ചകളും, ചിരിച്ചുമറിയാന്‍ ഒത്തിരി കോമാളിത്തരങ്ങളും പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് പൂര്‍ണ നിരാശ നല്‍കുന്ന ചിത്രമാണ് കസിന്‍സെന്നാണ് പ്രേക്ഷകാഭിപ്രായം.നാല് കസിന്‍സിന്റെ ഒരു യാത്രയാണ് സിനിമ. സാം, ജോജി, പോളി, ടോണി. സാമിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു ഇരുണ്ട അധ്യായത്തെ തേടിയിറങ്ങുന്നതാണ് കഥ. ഒരു അപകടത്തില്‍ സാമിന് തന്റെ ഓര്‍മ ശക്തി നഷ്ടപ്പെട്ടുപോയി. എവിടെ വച്ചാണ് സാമിന് ഇത് സംഭവിച്ചതെന്ന് തേടിയുള്ള കസിന്‍സിന്റെ യാത്രയാണ് പിന്നെ സിനിമ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X