MalayalambredcrumbMoviesbredcrumbDance Dance 2017
    ഡാന്‍സ് ഡാന്‍സ്

    ഡാന്‍സ് ഡാന്‍സ്

    Release Date : 16 Jun 2017
    Cast :
    Director : നിസാർ
    Critics Rating
    Audience Review
    ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ ഫെയിം റംസാനെ നായകനാക്കി നിസാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാന്‍സ് ഡാന്‍സ്. അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഡാന്‍സര്‍ മൈക്കിള്‍ ജാക്‌സന്റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒരു കുട്ടി ജനിക്കുന്നു. അവന് ജാക്‌സന്റെ ആരാധകരായ മാതാപിതാക്കള്‍ മൈക്കിള്‍ എന്ന് പേരിട്ടു.  വളര്‍ന്നു വലുതായപ്പോള്‍  മൈക്കിള്‍ നല്ലൊരു നര്‍ത്തകനായി. നര്‍ത്തകനായ മൈക്കിളിന്റെ കഥ പറയുകയാണ് ഡാന്‍സ് ഡാന്‍സ് എന്ന ചിത്രം. 

    സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുധീര്‍ കരമന, ഗണേഷ് കുമാര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന...
    • നിസാർ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X