ഡാര്‍വിന്റെ പരിണാമം (2016)(U)
Release date
18 Mar 2016
genre
വിമര്‍ശനാത്മക നിരൂപണം
-
ചെമ്പന്‍ വിനോദാണ് ഡാര്വിന് എന്ന ടൈറ്റില്‍ റോളിലെത്തുന്നത്. കൊച്ചിയിലെ ഒരു ഗുണ്ടയായ ഡാര്‍വിനെ ഗൊറില്ല ഡാര്വിന് എന്നാണ് ആള്ക്കാര് വിളിയ്ക്കുന്നത്. ഭാര്യയ്ക്കൊപ്പം ഒരു ഇടത്തം ജീവിതം നയിച്ചു പോകുന്ന അനില്‍ ആന്റോ (പൃഥ്വിരാജ്) എന്ന ചെറുപ്പകാരന് ഡാര്‍വിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന പരിണാമവുമാണ് ചിത്രം