വിമര്‍ശനാത്മക നിരൂപണം

  • അടിയില്ല, വെടിമാത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ഒരു മൂന്ന് നാല് തവണ മനസ്സില്‍ പറഞ്ഞുറപ്പിച്ച ശേഷം മാത്രമേ ഡബിള്‍ ബാരല്‍ അഥവാ, ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ഇരട്ടക്കുഴല്‍ എന്ന ചിത്രം കാണാന്‍ കയറാന്‍ പാടുള്ളൂ. തോക്കുകള്‍ കഥ പറയുന്ന ചിത്രമാണ്. ഇമോഷണല്‍ സെന്റിമന്‍സ് ട്രജഡി ക്ലീഷെകളൊന്നും തന്നെയില്ലാതെ രണ്ടരമണിക്കൂര്‍ വിഷ്വല്‍ ട്രീറ്റുകൊണ്ടും ചെറു കോമഡികള്‍ കൊണ്ടും ധന്യമായ ചിത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X