വിമര്‍ശനാത്മക നിരൂപണം

    • ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ വലുതെന്തോ വരാനുണ്ടെന്നൊരു തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന സിനിമ പക്ഷെ അവിടെ എത്തുമ്പോള്‍ നിരാശപ്പെടുത്തുകയാണ്.
    • കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തിന്റെ ആദ്യം മുതലുള്ള ഉദ്വേഗം അവസാനം വരെ ചിത്രം നിലനിര്‍ത്തി പോരുന്നുണ്ട്. വേറിട്ട പ്രമേയമായിരുന്നിട്ടു കൂടി പറയാനുള്ളത് രണ്ടു മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കരുത്തുറ്റ തിരക്കഥ കൊണ്ടു സാധിച്ചു.
    • മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ഇലവീഴാപൂഞ്ചിറ. ഇതുവരെ മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് നിധീഷും ഷാജി മാറാടും ചേര്‍ന്ന് തിരക്കഥയിലൂടെ ഒരുക്കിയിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X