MalayalambredcrumbMoviesbredcrumbEllam Sariyakum
    എല്ലാം ശരിയാകും

    എല്ലാം ശരിയാകും

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ആദ്യരാത്രിക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്ലാം ശരിയാകും.ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജിബു ജേക്കബിന്റെ നാലാമത്തെ ചിത്രമാണിത്.ഷാരിസ്, നെബിൻ,  ഷാൽബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തോമസ് തിരുവല്ല, ഡോ.പോൾ വർഗീസ് ചേർന്നാണ് സിനിമ നിർമിക്കുന്നത്.ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.സംഗീതം ഔസേപ്പച്ചന്‍.എഡിറ്റിംഗ് സൂരജ് ഇ എസ്.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

    • ജിബു ജേക്കബ്‌
      Director
    • തോമസ്സ് തിരുവല്ല
      Producer
    • ഡോ.പോൾ വർഗീസ്
      Producer
    • ഔസേപ്പച്ചൻ
      Music Director
    • ശ്രീജിത്ത് നായര്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X