ഫയർമാൻ Dialogues

    • ഉണ്ണി മുകുന്ദൻ: കോഴിയാണേലും മനുഷ്യനാണേലും ജീവന്റെ തുടിപ്പ് എല്ലാർക്കും ഒരേപോലെയാ

    • മമ്മൂട്ടി: ചിന്തിക്കാൻ നമ്മൾ പാഴാക്കുന്ന ഓരോ നിമിഷവും ആയിരം പേരെ കൊല്ലാനുള്ള വാതകം സ്പ്രെഡ് ചെയ്യുകയാണ്
    • മമ്മൂട്ടി: മേടം ഞാൻ നേരത്തെ പറഞ്ഞു ഇത് നിയമവും നിയമ വാഴ്ച്ചയും തിരിച്ചറിയാനുള്ള സമയമല്ല, ടൂ ഓർ ഡൈ
    • മമ്മൂട്ടി: മേടവും ഞാനും നിൽക്കുന്ന ഈ ഏരിയ പോലും ഡേഞ്ചർ സോണിലാണ് "മൈൻഡ് ഇറ്റ്‌"!
    • മമ്മൂട്ടി: തിരിച്ചറിയണമെങ്കിൽ ശിക്ഷിക്കണമെങ്കിൽ ഇന്ന് ഇപ്പോൽ വേണം
    • മമ്മൂട്ടി: ഒരു കിലോമീറ്റർ ചുറ്റളവിൽ ഗ്യാസ് പടർന്നിരിക്കുന്ന ഏരിയയിൽ ഒരു സ്പാർക്ക് മതി ആയിരമോ പതിനായിരമോ ആൾക്കാർ മരിക്കും
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X