ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്-ഇംഗ്ലീഷ് (2018)

    Release date 2018
    genre

    ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്-ഇംഗ്ലീഷ് കഥ/ സംഭവവിവരണം

    രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്. അമേരിക്കന്‍ അശ്ശീല സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ്  നായികയായി അഭിനയിക്കുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യയിലെത്തുന്ന പോണ്‍ സ്റ്റാര്‍ കൂടിയാണ് മിയ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിനുശേഷം സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി വനിതാ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സെക്‌സിന് അതിപ്രസരം കൊടുത്തിട്ടുള്ള ട്രെയിലറായിരുന്നു പുറത്ത് വന്നത്. ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട്  സംവിധായകന്റെ കോലം കത്തിച്ചും മറ്റും  സംഘടന പ്രതിഷേധം നടത്തുകയായിരുന്നു. സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് ട്രെയിലറിലൂടെ പറയുന്നത്. ലൈംഗികത, സദാചാരം, മതം എന്നിവയെ കുറിച്ചുമെല്ലാം ട്രെയിലറില്‍ പറയുന്നുണ്ട്. കൂടാതെ സിനിമയില്‍ നിന്നും പുറത്ത് വിട്ട പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മിയ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നതും ഇരിക്കുന്നതുമായിട്ടുള്ള പോസ്റ്ററുകളായിരുന്നു അത്.
    **Note:Hey! Would you like to share the story of the movie ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്-ഇംഗ്ലീഷ് with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X